What's Hot

    ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

    18/09/2026

    മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദിന്റെ ഓണം ചിത്രം

    28/08/2026

    തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

    18/08/2026
    Facebook Twitter Instagram
    Facebook Twitter Instagram YouTube
    Updaties | Inspiring Stories | Political News | Entertainment | Technology |   Health | Agriculture | Science | Business
    Sunday, October 18 Subscribe
    • Home
    • Around Us
    • Entertainment

      കരച്ചിലടക്കാനാകാതെ കെട്ടിപിടിച്ച് സ്‌നേഹ, അന്വേഷണത്തോട് സഹകരിക്കും അല്ലു അര്‍ജുന്‍

      14/12/2024

      ബാല വീണ്ടും വിവാഹിതനായി, വധു കോകില

      23/10/2024

      സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്, സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി

      12/10/2024

      ഈ സിനിമകള്‍ ക്രൈസ്തവ വിശ്വാസത്തിനെതിര്, മൂന്ന് മലയാള സിനിമകള്‍ക്കെതിരെ ബിഷപ്പ

      25/05/2024

      ഖുറേഷി അബ്രാഹാം വീണ്ടും, മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി പൃഥിരാജ്

      21/05/2024
    • Tech
    • Health
    • Social Good
    • Business
    • Science
    • Agriculture

      ഇടുക്കി ഹൈറേഞ്ചില്‍ അവക്കാഡോ കൃഷി വ്യാപിക്കുന്നു, കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം

      08/05/2024

      മനുഷ്യന് മാത്രമല്ല, ചെടികള്‍ക്കും മണ്ണിനും സൂര്യാഘാതമേല്‍ക്കും

      07/05/2024

      കാന്തല്ലൂരിലെ മലനിരകളില്‍ ആപ്പിള്‍ പീച്ച് വിളവെടുത്ത് തങ്കച്ചന്‍

      19/10/2023

      കുലയല്ല ഇലയാണ് കാര്യം, ഒരു ലക്ഷം വാഴയില വിറ്റ ചാക്കോ

      22/08/2023

      ജോസഫിന്റെ ഏദൻ തോട്ടത്തിൽ 108 തരം ഡ്രാഗൺ ഫ്രൂട്ട്സ്, നേടുന്നത് ലക്ഷങ്ങളുടെ വരുമാനം

      15/07/2023
    • History
    Updaties | Inspiring Stories | Political News | Entertainment | Technology |   Health | Agriculture | Science | Business
    Home » പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തില്‍ പ്രഖ്യാപിക്കുന്നത് ബൃഹത്ത് പദ്ധതികള്‍; യുദ്ധ വിമാന എഞ്ചിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും
    Around Us

    പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തില്‍ പ്രഖ്യാപിക്കുന്നത് ബൃഹത്ത് പദ്ധതികള്‍; യുദ്ധ വിമാന എഞ്ചിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും

    യുഎസ് നിര്‍മിത യുദ്ധവിമാനങ്ങളില്‍ ഉപയോഗിക്കുന്ന വിശ്വസനീയവായ എഞ്ചിനാണ് ജിഇ 414 എഞ്ചിന്‍
    UpdatesBy Updates07/06/2023Updated:07/06/2023No Comments1 Min Read
    Facebook WhatsApp Twitter Email Pinterest LinkedIn Tumblr Telegram
    Share
    Facebook WhatsApp Twitter LinkedIn Pinterest Email Telegram

    ജൂണ്‍ 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനം ആരംഭിക്കും. പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തില്‍ നിര്‍ണായകമായി പല പ്രഖ്യാപങ്ങളും ഉണ്ടാകുമെന്നാണ് വിവരം. രാജ്യത്ത് യുദ്ധവിമാനങ്ങളുടെ എഞ്ചിനുകള്‍ നിര്‍മിക്കുന്നതിനുള്ള കരാറുകള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഒപ്പുവെയ്ക്കും എന്നാണ് വിവരം. ജനറല്‍ ഇലട്രിക്‌സ് നിര്‍മിക്കുന്ന 414 ജെറ്റ് എഞ്ചിനുകള്‍ അടക്കം ഇന്ത്യയില്‍ നിര്‍മിക്കുന്നതുനുള്ള കരാര്‍ ഒപ്പുവെയ്ക്കുമെന്നാണ് വിവരം.

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രതിരോധമന്ത്രി അടക്കമുള്ളവരുമായി ലോയ്ഡ് ഓസ്റ്റിന്‍ ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ യുദ്ധ വിമാനത്തിന്റെ എഞ്ചിനുകള്‍ അടക്കം ഇന്ത്യയില്‍ നിര്‍മിക്കുന്നകാര്യത്തില്‍ ചര്‍ച്ച നടന്നു. ഒപ്പം ഇന്ത്യയുടെ പാകിസ്താന്‍ ചൈന അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയായി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    യുഎസ് നിര്‍മിത യുദ്ധവിമാനങ്ങളില്‍ ഉപയോഗിക്കുന്ന വിശ്വസനീയവായ എഞ്ചിനാണ് ജിഇ 414 എഞ്ചിന്‍. രാജ്യത്ത് ജിനറല്‍ ഇലട്രിക് ഈ എഞ്ചിന്‍ നിര്‍മിക്കാന്‍ ആരംഭിച്ചാല്‍ ഇന്ത്യയുടെ തേജസ് എംകെ 2 വിന്റെ കരുത്ത് വര്‍ധിക്കും. ഒഹായോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിഇ കമ്പനിയുടെ ഉപസ്ഥാനപമായ ജിഇ എയ്‌റോസ്‌പേസാകും ഇന്ത്യയില്‍ യുദ്ധവിമാന എഞ്ചിന്‍ നിര്‍മിക്കുക.

    വിമാന എഞ്ചിന്‍ കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തില്‍ ഒപ്പിട്ടാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകും. എഞ്ചിന്‍ നിര്‍മാണത്തിന് പ്രദേശികമായ പങ്കാളിത്തവും വേണ്ടിവരും ഇതോടെ വലിയ തോതില്‍ തൊഴില്‍അവസരങ്ങള്‍ സൃഷിക്കപ്പെടും. ഒപ്പം സാമ്പത്തിക വളര്‍ച്ചയും ശക്തിപ്പെടും. പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഇത് നേട്ടാമാകും.

    featured narendra modi
    Share. Facebook WhatsApp Twitter Email Pinterest LinkedIn Tumblr Telegram
    Previous Articleകടം പറഞ്ഞ ഓട്ടോക്കൂലി 30 വര്‍ഷത്തിന് ശേഷം 100 ഇരട്ടിയായി മടക്കി നല്‍കി യാത്രക്കാരന്‍
    Next Article ചൊവ്വയില്‍ നിന്നും ലൈവ് വീഡിയോ, ഇഎസ്എ ദൗത്യം വിജയകരം
    Updates
    • Website

    RELATED STORIES

    ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

    18/09/2026 Around Us

    മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദിന്റെ ഓണം ചിത്രം

    28/08/2026 Around Us

    തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

    18/08/2026 Tech

    അന്യഗ്രഹ ജീവികള്‍ കേരളത്തില്‍; കേരള ടൂറിസത്തിന് ട്രിബ്യൂട്ടുമായി കെഎല്‍ കിനാവ്

    12/08/2025 Around Us

    Comments are closed.

    Demo
    Our Picks
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo
    Don't Miss
    Around Us

    ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

    By Updates18/09/20260

    സുല്‍ത്താന്‍ ബത്തേരി: അഖില സേവക് സമാജ് കൗണ്‍സില്‍ (എഎസ്എസ് സി) സ്ഥാപകനും സുല്‍ത്താന്‍ ബത്തേരി സ്വദേശിയുമായ ഡോ. ഭാര്‍ഗവ് മല്ലപ്പ…

    മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദിന്റെ ഓണം ചിത്രം

    28/08/2026

    തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

    18/08/2026

    അന്യഗ്രഹ ജീവികള്‍ കേരളത്തില്‍; കേരള ടൂറിസത്തിന് ട്രിബ്യൂട്ടുമായി കെഎല്‍ കിനാവ്

    12/08/2025
    About Us
    About Us

    Your source for the lifestyle news. This site is crafted specifically to exhibit the use of the updates as a lifestyle site. Visit our main page for more details.

    We're accepting new partnerships right now.

    Email Us: info@updates.com
    Contact: +91 85929 50909

    Our Picks

    ഇന്ത്യ കാണാൻ എത്തി യുവതി രത്തൻ ടാറ്റയുടെ വളർത്തമ്മയായി, ഇപ്പോൾ ആസ്തി ഒന്നര ലക്ഷം കോടി

    13/05/2024

    എയര്‍ ഇന്ത്യയിലെ സമരം എന്തിന്, സമരം ചെയ്യുന്നത് മുതിര്‍ന്ന ജീവനക്കാര്‍

    10/05/2024

    21 കിലോമീറ്റർ നീളം, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലം

    20/09/2023
    Latest Reviews
    8.9

    പ്രതിസന്ധിയിലും അതിവേഗം വളര്‍ന്ന് ഇന്ത്യ

    02/12/2022
    7.2

    ചൈനയില്‍ നിന്നും മുങ്ങിയ ജാക് മാ ജപ്പാനിലെന്ന് വിവരം

    30/11/2022
    8.5

    ക്വാണ്ടംകമ്പ്യൂട്ടിങിന് വഴി തുറക്കുന്ന മുന്നേറ്റം നടത്തിയ 3 ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍

    22/11/2022
    Facebook Twitter Instagram YouTube WhatsApp
    • Home
    • About
    • Disclaimer
    • Privacy Policy
    • Terms and Conditions
    • Contact Us
    © 2026 Updates - All Rights Reserved | Powered By arbaneo

    Type above and press Enter to search. Press Esc to cancel.