What's Hot

    ടെസ്ല ഇന്ത്യയിലേക്ക്, റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ച് ടെസ്ല

    18/02/2025

    നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു

    18/02/2025

    പാതിവില തട്ടിപ്പ്, 12 ഇടങ്ങളില്‍ ഇഡിയുടെ പരിശോധന

    18/02/2025
    Facebook Twitter Instagram
    Facebook Twitter Instagram YouTube
    Updaties | Inspiring Stories | Political News | Entertainment | Technology |   Health | Agriculture | Science | Business
    Wednesday, July 16 Subscribe
    • Home
    • Around Us
    • Entertainment

      കരച്ചിലടക്കാനാകാതെ കെട്ടിപിടിച്ച് സ്‌നേഹ, അന്വേഷണത്തോട് സഹകരിക്കും അല്ലു അര്‍ജുന്‍

      14/12/2024

      ബാല വീണ്ടും വിവാഹിതനായി, വധു കോകില

      23/10/2024

      സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്, സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി

      12/10/2024

      ഈ സിനിമകള്‍ ക്രൈസ്തവ വിശ്വാസത്തിനെതിര്, മൂന്ന് മലയാള സിനിമകള്‍ക്കെതിരെ ബിഷപ്പ

      25/05/2024

      ഖുറേഷി അബ്രാഹാം വീണ്ടും, മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി പൃഥിരാജ്

      21/05/2024
    • Tech
    • Health
    • Social Good
    • Business
    • Science
    • Agriculture

      ഇടുക്കി ഹൈറേഞ്ചില്‍ അവക്കാഡോ കൃഷി വ്യാപിക്കുന്നു, കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം

      08/05/2024

      മനുഷ്യന് മാത്രമല്ല, ചെടികള്‍ക്കും മണ്ണിനും സൂര്യാഘാതമേല്‍ക്കും

      07/05/2024

      കാന്തല്ലൂരിലെ മലനിരകളില്‍ ആപ്പിള്‍ പീച്ച് വിളവെടുത്ത് തങ്കച്ചന്‍

      19/10/2023

      കുലയല്ല ഇലയാണ് കാര്യം, ഒരു ലക്ഷം വാഴയില വിറ്റ ചാക്കോ

      22/08/2023

      ജോസഫിന്റെ ഏദൻ തോട്ടത്തിൽ 108 തരം ഡ്രാഗൺ ഫ്രൂട്ട്സ്, നേടുന്നത് ലക്ഷങ്ങളുടെ വരുമാനം

      15/07/2023
    • History
    Updaties | Inspiring Stories | Political News | Entertainment | Technology |   Health | Agriculture | Science | Business
    Home » ക്വാണ്ടംകമ്പ്യൂട്ടിങിന് വഴി തുറക്കുന്ന മുന്നേറ്റം നടത്തിയ 3 ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍
    Science

    ക്വാണ്ടംകമ്പ്യൂട്ടിങിന് വഴി തുറക്കുന്ന മുന്നേറ്റം നടത്തിയ 3 ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍

    ബെല്‍ അസമത്വം ലംഘിക്കപ്പെട്ടാല്‍ ക്വാണ്ടംമെക്കാനിക്‌സ് വിജയിക്കും
    UpdatesBy Updates22/11/2022Updated:22/11/2022No Comments2 Mins Read
    Facebook WhatsApp Twitter Email Pinterest LinkedIn Tumblr Telegram
    Share
    Facebook WhatsApp Twitter LinkedIn Pinterest Email Telegram

    ആധുനിക ക്വാണ്ടംഭൗതികത്തെ ആല്‍ബല്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്നും സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ക്വാണ്ടം ഭൗതികത്തിലെ പല വസ്തുതകളും ഭൗതിക യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്ന നിലപാടിലായിരുന്നു ഐന്‍സ്‌റ്റൈന്‍. തന്റെ വാദം ബലപ്പെടുത്താന്‍ 1934 ല്‍ നേഥന്‍ റോസന്‍, ബൊറിസ് പൊഡോള്‍സ്‌കി എന്നീ യുവഗവേഷകരുമായി ചേര്‍ന്ന് ഒരു നാലുപേജ് പ്രബന്ധം ഫിസിക്കല്‍ റിവ്യൂ ജേര്‍ണലില്‍ ഐന്‍സ്‌റ്റൈന്‍ പ്രസിദ്ധീകരിച്ചു. ഇപിആര്‍ പ്രബന്ധം എന്ന പേരില്‍ പ്രസിദ്ധമായ ആ പേപ്പറിലാണ്, ക്വാണ്ടം എന്റാംഗിള്‍മെന്റ് എന്ന പ്രതിഭാസം ഐന്‍സ്‌റ്റൈന്‍ പരിശോധിച്ചത്.

    ക്വാണ്ടം ഭൗതികം അനുസരിച്ച് എല്ലാ കണങ്ങളും ദിന്ദ്വസ്വഭാവം കാട്ടുന്നവയാണ്. ഒരേ സമയം കണികയുടെയും തരംഗത്തിന്റെയും സ്വഭാവമുള്ളവ. രണ്ടു കണങ്ങള്‍ പരസ്പരം ഇടപഴകുമ്പോള്‍ അവ സവിശേഷതകള്‍ പങ്കിട്ട് പരസ്പരം ബന്ധനത്തിലാകും. അങ്ങനെയുള്ള കണങ്ങളെ വേര്‍പെടുത്തി എത്ര അകലേയ്ക്ക് അയച്ചാലും, അവ തമ്മില്‍ അദൃശ്യമായ ഒരു ബന്ധം നിലനില്‍ക്കും. ഇതാണ് ക്വാണ്ടം എന്റാംഗിള്‍മെന്റ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഇത്തരത്തില്‍, പരസ്പരബന്ധനത്തില്‍ പെട്ട കണങ്ങളില്‍ ഒന്നിനെ നിരീക്ഷിക്കുകയോ അളവെടുപ്പിന് വിധേയമാക്കുകയോ ചെയ്താല്‍, എത്ര പ്രകാശവര്‍ഷം അകലെയായാലും രണ്ടാമത്തെ കണത്തില്‍ അതിന്റെ സ്വാധീനം ആ നിമിഷം പ്രതിഫലിക്കും.

    പ്രകാശത്തെക്കാള്‍ വേഗത്തില്‍ പ്രപഞ്ചത്തില്‍ ഒന്നും സഞ്ചരിക്കില്ലെന്ന ഐന്‍സ്‌റ്റൈന്റെ തന്നെ നിയമത്തെ (വിശിഷ്ട ആപേക്ഷികത) ഈ പ്രതിഭാസം ചോദ്യം ചെയ്തു. ക്വാണ്ടംഭൗതികം അപൂര്‍ണമാണെന്ന ഐന്‍സ്‌റ്റൈന്റെ നിലപാടിന് കരുത്തേകുന്നതായി എന്റാംഗിള്‍മെന്റ്. നീല്‍സ് ബോറിന്റെ നേതൃത്വത്തില്‍ ക്വാണ്ടംഭൗതികത്തെ അനുകൂലിച്ച് ഒട്ടേറെ പ്രതിഭകള്‍ അണിനിരന്നെങ്കിലും, എന്റാംഗിള്‍മെന്റിന്റെ കാര്യത്തില്‍ ഐന്‍സ്‌റ്റൈനെ എങ്ങനെ പ്രതിരോധിക്കണം എന്നറിയാതെ അവര്‍ കുഴങ്ങി. ക്വാണ്ടംഭൗതികത്തെ അടുത്ത മുപ്പത് വര്‍ഷക്കാലം എന്റാംഗിള്‍മെന്റിന്റെ പേരില്‍ ഐന്‍സ്‌റ്റൈന്‍ വട്ടംകറക്കി.

    അങ്ങനെയിരിക്കെ ജോണ്‍ സ്റ്റിവര്‍ട്ട് ബെല്‍ എന്ന ഐറിഷ് വംശജനായ ഗവേഷകന്റെ ശ്രദ്ധയില്‍ ആ ഊരാക്കുടുക്ക് എത്തി. ക്വാണ്ടം ഭൗതികത്തിലെ വിഷമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ഹോബിയായി സ്വീകരിച്ചിരുന്ന ആ ഗവേഷകന്‍, 1964 ല്‍ ‘ബെല്‍സ് തിയറി. അഥവാ ‘ബെല്‍ അസമത്വം’ വഴി ഐന്‍സ്‌റ്റൈനെ പൂട്ടി ആന്റണ്‍ സായ്‌ലിങര്‍. ഐന്‍സ്‌റ്റൈന്‍ വാദിച്ചതുപോലെ ഏതോ പ്രേതപ്പ്രഭാവം അല്ല ക്വാണ്ടം എന്റാംഗിള്‍മെന്റ് എന്ന് ബെല്‍ തിയറി വ്യക്തമാക്കി. ഇപിആര്‍ വിഷമപ്രശ്‌നം പരീക്ഷണശാലയില്‍ പരിശോധിക്കാന്‍ പാകത്തില്‍ മാറ്റുകയാണ് ബെല്‍ ചെയ്തത്. പരീക്ഷണത്തില്‍ ബെല്‍ അസമത്വം പാലിക്കപ്പെട്ടാല്‍, ക്വാണ്ടം സിദ്ധാന്തം അപൂര്‍ണമാണെന്ന ഐന്‍സ്‌റ്റൈന്റെ നിലപാട് സാധൂകരിക്കപ്പെടും. അതേസമയം ബെല്‍ അസമത്വം ലംഘിക്കപ്പെട്ടാല്‍ ക്വാണ്ടംമെക്കാനിക്‌സ് വിജയിക്കും.

    Pixel 4a Review

    85%
    85%
    Awesome

    The Google Pixel 4A currently tops our rank of the greatest Samsung phones available, beating even the pricier iPhone Ultra Max Mega.

    So unsurprisingly this is an absolutely fantastic phone. The design isn't massively changed from the previous generation, but most other elements have been upgraded. This is what we call a big boost.

    • Display
      8.5
    • Performance
      9
    • Features
      7
    • Usability
      8
    • Battery Life
      10
    • User Ratings (11 Votes)
      7.3
    earth physics planet
    Share. Facebook WhatsApp Twitter Email Pinterest LinkedIn Tumblr Telegram
    Previous Article2047-ലേക്ക് കുതിക്കുന്ന ഇന്ത്യ; ആരോഗ്യ മേഖലയുടെ വളര്‍ച്ച
    Next Article കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടാക്കില്ല; ഒരുമയോടെ മുന്നോട്ട് പോകും- ശശി തരൂര്‍
    Updates
    • Website

    RELATED STORIES

    സൂര്യഗ്രഹണ വേളയില്‍ വരുന്നു ചെകുത്താന്‍ വാല്‍നക്ഷത്രം, അപൂര്‍വ കാഴ്ച 71 വര്‍ഷത്തിലൊരിക്കല്‍

    03/04/2024 Science

    ഇന്ത്യയുടെ രണ്ടാമത്തെ സ്‌പേസ്‌പോര്‍ട്ട് ഉടന്‍, 986 കോടിയുടെ പദ്ധതിക്ക് തമിഴ്‌നാട്ടില്‍ തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

    28/02/2024 Science

    ഇന്ത്യയുടെ സ്വപ്‌ന ദൗത്യം ശുക്രയാന്‍ 1, പേരിന് പിന്നിലെ രഹസ്യം ഇതാണ്

    30/09/2023 Science

    ബഹിരാകാശ നിലയത്തിന്റെ ഇടിച്ചിറക്കല്‍ പ്ലാന്‍ ഇങ്ങനെ, അടുത്ത ബഹിരാകാശ നിലയം ഉടന്‍

    27/09/2023 Science

    Comments are closed.

    Demo
    Our Picks
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo
    Don't Miss
    Automobile

    ടെസ്ല ഇന്ത്യയിലേക്ക്, റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ച് ടെസ്ല

    By Updates18/02/20250

    ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ടെസ്ല. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്കിഡ്ഇന്‍…

    നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു

    18/02/2025

    പാതിവില തട്ടിപ്പ്, 12 ഇടങ്ങളില്‍ ഇഡിയുടെ പരിശോധന

    18/02/2025

    കരച്ചിലടക്കാനാകാതെ കെട്ടിപിടിച്ച് സ്‌നേഹ, അന്വേഷണത്തോട് സഹകരിക്കും അല്ലു അര്‍ജുന്‍

    14/12/2024
    About Us
    About Us

    Your source for the lifestyle news. This site is crafted specifically to exhibit the use of the updates as a lifestyle site. Visit our main page for more details.

    We're accepting new partnerships right now.

    Email Us: info@updates.com
    Contact: +91 85929 50909

    Our Picks

    ഇന്ത്യ കാണാൻ എത്തി യുവതി രത്തൻ ടാറ്റയുടെ വളർത്തമ്മയായി, ഇപ്പോൾ ആസ്തി ഒന്നര ലക്ഷം കോടി

    13/05/2024

    എയര്‍ ഇന്ത്യയിലെ സമരം എന്തിന്, സമരം ചെയ്യുന്നത് മുതിര്‍ന്ന ജീവനക്കാര്‍

    10/05/2024

    21 കിലോമീറ്റർ നീളം, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലം

    20/09/2023
    Latest Reviews
    8.9

    പ്രതിസന്ധിയിലും അതിവേഗം വളര്‍ന്ന് ഇന്ത്യ

    02/12/2022
    7.2

    ചൈനയില്‍ നിന്നും മുങ്ങിയ ജാക് മാ ജപ്പാനിലെന്ന് വിവരം

    30/11/2022
    8.5

    ക്വാണ്ടംകമ്പ്യൂട്ടിങിന് വഴി തുറക്കുന്ന മുന്നേറ്റം നടത്തിയ 3 ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍

    22/11/2022
    Facebook Twitter Instagram YouTube WhatsApp
    • Home
    • About
    • Disclaimer
    • Privacy Policy
    • Terms and Conditions
    • Contact Us
    © 2025 Updates - All Rights Reserved | Powered By arbaneo

    Type above and press Enter to search. Press Esc to cancel.