What's Hot

    അന്യഗ്രഹ ജീവികള്‍ കേരളത്തില്‍; കേരള ടൂറിസത്തിന് ട്രിബ്യൂട്ടുമായി കെഎല്‍ കിനാവ്

    12/08/2025

    ടെസ്ല ഇന്ത്യയിലേക്ക്, റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ച് ടെസ്ല

    18/02/2025

    നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു

    18/02/2025
    Facebook Twitter Instagram
    Facebook Twitter Instagram YouTube
    Updaties | Inspiring Stories | Political News | Entertainment | Technology |   Health | Agriculture | Science | Business
    Saturday, April 18 Subscribe
    • Home
    • Around Us
    • Entertainment

      കരച്ചിലടക്കാനാകാതെ കെട്ടിപിടിച്ച് സ്‌നേഹ, അന്വേഷണത്തോട് സഹകരിക്കും അല്ലു അര്‍ജുന്‍

      14/12/2024

      ബാല വീണ്ടും വിവാഹിതനായി, വധു കോകില

      23/10/2024

      സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്, സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി

      12/10/2024

      ഈ സിനിമകള്‍ ക്രൈസ്തവ വിശ്വാസത്തിനെതിര്, മൂന്ന് മലയാള സിനിമകള്‍ക്കെതിരെ ബിഷപ്പ

      25/05/2024

      ഖുറേഷി അബ്രാഹാം വീണ്ടും, മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി പൃഥിരാജ്

      21/05/2024
    • Tech
    • Health
    • Social Good
    • Business
    • Science
    • Agriculture

      ഇടുക്കി ഹൈറേഞ്ചില്‍ അവക്കാഡോ കൃഷി വ്യാപിക്കുന്നു, കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം

      08/05/2024

      മനുഷ്യന് മാത്രമല്ല, ചെടികള്‍ക്കും മണ്ണിനും സൂര്യാഘാതമേല്‍ക്കും

      07/05/2024

      കാന്തല്ലൂരിലെ മലനിരകളില്‍ ആപ്പിള്‍ പീച്ച് വിളവെടുത്ത് തങ്കച്ചന്‍

      19/10/2023

      കുലയല്ല ഇലയാണ് കാര്യം, ഒരു ലക്ഷം വാഴയില വിറ്റ ചാക്കോ

      22/08/2023

      ജോസഫിന്റെ ഏദൻ തോട്ടത്തിൽ 108 തരം ഡ്രാഗൺ ഫ്രൂട്ട്സ്, നേടുന്നത് ലക്ഷങ്ങളുടെ വരുമാനം

      15/07/2023
    • History
    Updaties | Inspiring Stories | Political News | Entertainment | Technology |   Health | Agriculture | Science | Business
    Home » കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടാക്കില്ല; ഒരുമയോടെ മുന്നോട്ട് പോകും- ശശി തരൂര്‍
    Politics

    കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടാക്കില്ല; ഒരുമയോടെ മുന്നോട്ട് പോകും- ശശി തരൂര്‍

    പാണക്കാട്ടേക്കുള്ള സന്ദര്‍ശിച്ചതില്‍ അസാധാരണമായി ഒന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി
    UpdatesBy Updates22/11/2022Updated:22/11/2022No Comments1 Min Read
    Facebook WhatsApp Twitter Email Pinterest LinkedIn Tumblr Telegram
    Share
    Facebook WhatsApp Twitter LinkedIn Pinterest Email Telegram

    മലപ്പുറം. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശശി തരൂര്‍ എംപി. മലബാര്‍ പര്യടനത്തിന്റെ ഭാഗമായി പാണക്കാട് മുസ്ല്‌ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പ് ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഒരുമയുടെ ഗ്രൂപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്ടേക്കുള്ള സന്ദര്‍ശിച്ചതില്‍ അസാധാരണമായി ഒന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    അതേസമയം ശശി തരൂരിന്റേത് സൗഹൃദ സന്ദര്‍ശമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ തരൂര്‍ സജ്ജീവമാകുകയാണോ എന്ന ചോദ്യത്തിന് തരുര്‍ എംപിയാണെന്നും അതിനാല്‍ സംസ്ഥാന നേതാവാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റ് പാര്‍ട്ടികളുടെ ആഭ്യന്തരവിഷയത്തില്‍ ലീഗ് പ്രതികരിക്കാറില്ലെന്നും പികെ കുഞ്ഞാലുക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

    കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനുള്ള ശശി തരൂരിന്റെ നീക്കത്തെ എ,ഐ ഗ്രൂപ്പുകള്‍ ആശങ്കയോടെയാണ് കാണുന്നത്. ശശി തരൂരിന്റെ പര്യടനത്തെ തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് പര്യടനത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. പാണക്കാട്് എത്തിയ ശശി തരൂരിനെ സാദിഖലി, കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ശശി തരൂര്‍ കേരളത്തില്‍ സജ്ജീവമാകുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ലീഗ്.

    indian national congress Shashi Tharoor
    Share. Facebook WhatsApp Twitter Email Pinterest LinkedIn Tumblr Telegram
    Previous Articleക്വാണ്ടംകമ്പ്യൂട്ടിങിന് വഴി തുറക്കുന്ന മുന്നേറ്റം നടത്തിയ 3 ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍
    Next Article വോസ്‌ട്രോ അക്കൗണ്ടിനെ കുറിച്ച് കേട്ടിട്ടുണ്ടോ?; യു എസ് ഡോളറിന്റെ ആധിപത്യം അവസാനിപ്പിക്കുന്നു
    Updates
    • Website

    RELATED STORIES

    അമിത ആത്മവിശ്വാസം പാടില്ല, എഎപിക്ക് ഹരിയാന നല്കുന്ന പാഠം

    08/10/2024 Politics

    മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്, കെ സുരേന്ദ്രന്‍ ഉള്‍പ്പെട ആറ് പേരും കുറ്റവിമുക്തര്‍

    05/10/2024 Politics

    പിവി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ പി ജയരാജന്‍

    04/09/2024 Politics

    ആഭ്യന്തര വകുപ്പിനെ പിടിച്ചുകുലുക്കിയ പിവി അന്‍വറിന്റെ ആരോപണത്തില്‍ അന്വേഷണം

    02/09/2024 Politics

    Comments are closed.

    Demo
    Our Picks
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo
    Don't Miss
    Around Us

    അന്യഗ്രഹ ജീവികള്‍ കേരളത്തില്‍; കേരള ടൂറിസത്തിന് ട്രിബ്യൂട്ടുമായി കെഎല്‍ കിനാവ്

    By Updates12/08/20250

    കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ഹ്രസ്വ അക വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.’ഗഘ കിനാവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ…

    ടെസ്ല ഇന്ത്യയിലേക്ക്, റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ച് ടെസ്ല

    18/02/2025

    നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു

    18/02/2025

    പാതിവില തട്ടിപ്പ്, 12 ഇടങ്ങളില്‍ ഇഡിയുടെ പരിശോധന

    18/02/2025
    About Us
    About Us

    Your source for the lifestyle news. This site is crafted specifically to exhibit the use of the updates as a lifestyle site. Visit our main page for more details.

    We're accepting new partnerships right now.

    Email Us: info@updates.com
    Contact: +91 85929 50909

    Our Picks

    ഇന്ത്യ കാണാൻ എത്തി യുവതി രത്തൻ ടാറ്റയുടെ വളർത്തമ്മയായി, ഇപ്പോൾ ആസ്തി ഒന്നര ലക്ഷം കോടി

    13/05/2024

    എയര്‍ ഇന്ത്യയിലെ സമരം എന്തിന്, സമരം ചെയ്യുന്നത് മുതിര്‍ന്ന ജീവനക്കാര്‍

    10/05/2024

    21 കിലോമീറ്റർ നീളം, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലം

    20/09/2023
    Latest Reviews
    8.9

    പ്രതിസന്ധിയിലും അതിവേഗം വളര്‍ന്ന് ഇന്ത്യ

    02/12/2022
    7.2

    ചൈനയില്‍ നിന്നും മുങ്ങിയ ജാക് മാ ജപ്പാനിലെന്ന് വിവരം

    30/11/2022
    8.5

    ക്വാണ്ടംകമ്പ്യൂട്ടിങിന് വഴി തുറക്കുന്ന മുന്നേറ്റം നടത്തിയ 3 ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍

    22/11/2022
    Facebook Twitter Instagram YouTube WhatsApp
    • Home
    • About
    • Disclaimer
    • Privacy Policy
    • Terms and Conditions
    • Contact Us
    © 2026 Updates - All Rights Reserved | Powered By arbaneo

    Type above and press Enter to search. Press Esc to cancel.