ലീനിയർ ലൈറ്റുകലാണ് ക്ഷേത്ര ചുമരുകളിൽ സ്ഥാപിച്ചിട്ടുള്ളത് .ലൈറ്റുകളുടെ ശരിയായ ക്രമീകരണം കൊണ്ട് ക്ഷേത്രത്തിലെ കൊത്തു പണികൾ ഭക്തർക്ക് വ്യക്തമായി കാണാനാവും.അതിനായി പ്രതേകം ഇൻഗ്രൗണ്ട് ലൈറ്റുകളും ക്രമീകരിച്ചിരിക്കുന്നു. ക്ഷേത്രം അലങ്കരിക്കാൻ മൊത്തം 3000 അധികം ലൈറ്റുകൾ ഉപയോഗിച്ചിരിക്കുന്നു. അതിൽ തന്നെ പത്തോളം വിളക്കുകൾ സ്വർണത്തിലാണ് നിർമിച്ചിരിക്കുന്നത്.
രാമക്ഷേത്രത്തിനായി സ്വപ്‌നം കണ്ടിരുന്ന ശ്രീരാമ ഭക്തരുടെ ധന്യമുഹൂർത്തം ആഗതമായി .ക്ഷേത്രത്തിൽ രാവിലെ 11.30ന് താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 12.30 ഓടെ പ്രാണ പ്രതിഷ്ഠ നടക്കും. ചടങ്ങിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച രാവിലെ അയോധ്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരുടെ സാനിധ്യം ആണ് പ്രാണ പ്രതിഷ്ഠാ സമയത്ത് ശ്രീകോവിലിൽ ഉണ്ടാകുക.
പ്രാണ പ്രതിഷ്ഠ ചടങ്ങിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മഹാ സമ്മേളനവും നടക്കും .ഒരു മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അതിഥികളെ അഭിസംബോധന ചെയ്യും. 8000 പേർക്കാണ് ഈ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത് .കേരളത്തിൽ നിന്നും ക്ഷണം ലഭിച്ചവരിൽ 20 പ്രമുഖരും 22 സന്യാസികളും പങ്കെടുക്കും.
വാസ്തുവിദ്യയുടെ മഹാ വിസ്മയമാണ് അയോധ്യയിലെ രാമക്ഷേത്രം. പ്രകാശമുഖരിതം ആണ് ക്ഷേത്രാങ്കണം .പ്രകാശതീരത്തായ്ക്കനുസരിച്ചാണ് കസ്ത്രത്തിൽ ദീപാലങ്കാരം ക്രമീകരിച്ചിരിക്കുന്നത്.ലോകോത്തര നിലവാരത്തിലുള്ള ലൈറ്റുകൾ കൊണ്ട് ക്ഷേത്രാങ്കണം മാത്രമല്ല പരിസരപ്രദേശവും വർണ ശോഭയിൽ മുങ്ങി നൽകുന്നു.
വിഗ്രഹങ്ങൾക്ക് ശോഭ നൽകുന്നതിനായി പ്രതേക രീതിയിലുള്ള വിളക്കുകളും സ്ഥാപിച്ചിട്ടുണ് .24 കാരറ്റ് സ്വർണ്ണം കൊണ്ട് നിർമിച്ച സ്‌പോർട്ട് ലൈറ്റുകലാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.