Browsing: featured

തിരുവനന്തപുരം. 27മത് ഐഎഫ്എഫ്‌കെയിലെ ജനപ്രിയ ചിത്രമായിലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തിരഞ്ഞെടുത്തു. മമ്മൂട്ടി നായകനായ സിനിമയെ ഏറെ കയ്യടികളോടെയാണു പ്രേക്ഷകര്‍ വരവേറ്റത്. മികച്ച മലയാള…

ജയ്പുര്‍. ബി ജെ പിയെ കോണ്‍ഗ്രസ് അധികാരത്തില്‍നിന്നു താഴെയിറക്കുമെന്ന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. ബി ജെ പിയെ നേരിടാന്‍ ധൈര്യമില്ലാത്തവര്‍ കോണ്‍ഗ്രസില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കോണ്‍ഗ്രസ് വിട്ട്…

വാര്‍ത്താസമ്മേളനത്തില്‍ പാക് മാധ്യമപ്രവര്‍ത്തകന് വായടപ്പിച്ചുള്ള മറുപടി നല്‍കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ, കാബൂള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നീവ്രവാദം ദക്ഷീണേഷ്യ എത്രനാള്‍ കാണുമെന്നായിരുന്നു പാക്…

ന്യൂഡല്‍ഹി. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളം മാത്രമാണ് ദേശീയ പാത വികസനത്തിന് പദ്ധതി ചെലവിന്റെ 25 ശതമാനം നല്‍കുന്നതെന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ്…

തിരുവനന്തപുരം. വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിച്ചുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ തിരികെ ലഭിക്കും. ഇവര്‍ മൂന്ന് മാസം മുമ്പാണ് കുട്ടിയെ അമ്മത്തെട്ടിലില്‍ ഉപേക്ഷിച്ചത്. പ്രണയകാലത്തെ ഗര്‍ഭം…

തിരുവനന്തപുരം. ജി എസ് ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന് ജി എസ് ടി നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നിന്നും ലഭിക്കുവാന്‍…

ന്യൂഡല്‍ഹി. അമേരിക്കയുമായി ചേര്‍ന്ന് ഇന്ത്യ താവാങ്ങിലെ യാംഗ്‌സിയില്‍ നടത്തിയ സംയുക്ത സൈനിക അഭ്യാസമാണ് ചൈനീസ് സൈന്യത്തെ പ്രകോപിപ്പിക്കുവാന്‍ കാരണം. എന്നാല്‍ ഇന്ത്യ സൈനിക അഭ്യാസങ്ങളില്‍ നിന്നും പിന്മാറുവാന്‍…

തിരുവനന്തപുരം. നടന്‍ ഇന്ദ്രന്‍സിനെ നിയമസഭയില്‍ പരിഹസിക്കുന്ന പരാമര്‍ശവുമായി മന്ത്രി വി എന്‍ വാസവന്‍. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന വേളയിലാണ് മന്ത്രി നടന്‍ ഇന്ദ്രന്‍സിന്റെ പേര് എടുത്ത് പറഞ്ഞ് പരിഹസിച്ചത്.…

തിരുവനന്തപുരം. ഗവര്‍ണരും സര്‍ക്കാരും ശക്തമായ പോര് തുടരുന്ന സാഹചര്യത്തില്‍ രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും.…

അഹമ്മദാബാദ്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബി ജെ പി തുടര്‍ച്ചയായി ഏഴാം തവണയാണ് ഗുജറാത്തില്‍…