കോവിഡിന് ശേഷം ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. റഷ്യ യുക്രെയ്ന്‍ യുദ്ധവും ഇതിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ലോക സമ്പത്ത് വ്യവസ്ഥയില്‍ നിന്നും ഭിന്നമായി ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണെന്ന് കാണാം. ഓഹരി വിപണിയില്‍ നിഫ്റ്റിയും സെന്‍സെക്‌സും എല്ലാം പുതിയ റെക്കോര്‍ഡുള്‍ സൃഷ്ടിച്ച് മുന്നോട്ട് പോകുകയാണ്. വിദേശ നിക്ഷേപകര്‍ രാജ്യത്തെക്ക് കൂടുതല്‍ നിക്ഷേപം നടത്തുന്നതാണ് റെക്കോര്‍ഡുകള്‍ക്ക് കാരണം. അതേസമയം രാജ്യത്തെ ചെറുകിട നിക്ഷേപകരുടെ പോര്‍ട്‌ഫോളിയോ താഴ്ന്ന് തന്നെ നില്‍ക്കുന്നു.
ഓഹരി വിപണിയിലെ ഇപ്പോഴത്തെ വളര്‍ച്ച നയിക്കുന്നത് പ്രധാനമായും വന്‍കിട ഓഹരികളാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിങ്ങനെ ഇടത്തരം ചെറുകിട കമ്പനികളുടെ ഓഹരികളിലേക്ക് വലിയ തോതില്‍ നിക്ഷേപം നടക്കുന്നില്ലാത്തതിനാല്‍ ഇവയുടെ ഓഹരി മൂല്യത്തില്‍ ഇപ്പോള്‍ കാര്യമായ ഉയര്‍ച്ച ഉണ്ടായിട്ടില്ല. ചെറുകിട നിക്ഷേപകര്‍ കൂടുതലും നിക്ഷേപിക്കുന്നത് മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളിലാണ്. എന്നാല്‍ സൂചികകള്‍ അടിസ്ഥാനമാക്കുന്നത് നിശ്ചിത ഓഹരികളുടെ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങളാണ്.
Samsung Demo Phone
The Samsung Demo Phone currently tops our rank of the greatest Samsung phones available, beating even the pricier iPhone Ultra Max Mega.
So unsurprisingly this is an absolutely fantastic phone. The design isn't massively changed from the previous generation, but most other elements have been upgraded. This is what we call a big boost.
-
Display
-
Performance
-
Features
-
Usability
-
Battery Life