What's Hot

    അന്യഗ്രഹ ജീവികള്‍ കേരളത്തില്‍; കേരള ടൂറിസത്തിന് ട്രിബ്യൂട്ടുമായി കെഎല്‍ കിനാവ്

    12/08/2025

    ടെസ്ല ഇന്ത്യയിലേക്ക്, റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ച് ടെസ്ല

    18/02/2025

    നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു

    18/02/2025
    Facebook Twitter Instagram
    Facebook Twitter Instagram YouTube
    Updaties | Inspiring Stories | Political News | Entertainment | Technology |   Health | Agriculture | Science | Business
    Friday, December 5 Subscribe
    • Home
    • Around Us
    • Entertainment

      കരച്ചിലടക്കാനാകാതെ കെട്ടിപിടിച്ച് സ്‌നേഹ, അന്വേഷണത്തോട് സഹകരിക്കും അല്ലു അര്‍ജുന്‍

      14/12/2024

      ബാല വീണ്ടും വിവാഹിതനായി, വധു കോകില

      23/10/2024

      സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്, സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി

      12/10/2024

      ഈ സിനിമകള്‍ ക്രൈസ്തവ വിശ്വാസത്തിനെതിര്, മൂന്ന് മലയാള സിനിമകള്‍ക്കെതിരെ ബിഷപ്പ

      25/05/2024

      ഖുറേഷി അബ്രാഹാം വീണ്ടും, മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി പൃഥിരാജ്

      21/05/2024
    • Tech
    • Health
    • Social Good
    • Business
    • Science
    • Agriculture

      ഇടുക്കി ഹൈറേഞ്ചില്‍ അവക്കാഡോ കൃഷി വ്യാപിക്കുന്നു, കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം

      08/05/2024

      മനുഷ്യന് മാത്രമല്ല, ചെടികള്‍ക്കും മണ്ണിനും സൂര്യാഘാതമേല്‍ക്കും

      07/05/2024

      കാന്തല്ലൂരിലെ മലനിരകളില്‍ ആപ്പിള്‍ പീച്ച് വിളവെടുത്ത് തങ്കച്ചന്‍

      19/10/2023

      കുലയല്ല ഇലയാണ് കാര്യം, ഒരു ലക്ഷം വാഴയില വിറ്റ ചാക്കോ

      22/08/2023

      ജോസഫിന്റെ ഏദൻ തോട്ടത്തിൽ 108 തരം ഡ്രാഗൺ ഫ്രൂട്ട്സ്, നേടുന്നത് ലക്ഷങ്ങളുടെ വരുമാനം

      15/07/2023
    • History
    Updaties | Inspiring Stories | Political News | Entertainment | Technology |   Health | Agriculture | Science | Business
    Home » ടെസ്ല ഇന്ത്യയിലേക്ക്, റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ച് ടെസ്ല
    Automobile

    ടെസ്ല ഇന്ത്യയിലേക്ക്, റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ച് ടെസ്ല

    ഇന്ത്യയില്‍ 13 തസ്തികയിലേക്കുള്ള നിയമനത്തിനാണ് ടെസ്ല ശ്രമിക്കുന്നത്
    UpdatesBy Updates18/02/2025Updated:18/02/2025No Comments1 Min Read
    Facebook WhatsApp Twitter Email Pinterest LinkedIn Tumblr Telegram
    Share
    Facebook WhatsApp Twitter LinkedIn Pinterest Email Telegram

    ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ടെസ്ല. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്കിഡ്ഇന്‍ വഴിയാണ് ടെസ്ല ഉദ്യോഗാര്‍ഥികളെ തേടുന്നത്. ഇന്ത്യയില്‍ 13 തസ്തികയിലേക്കുള്ള നിയമനത്തിനാണ് ടെസ്ല ശ്രമിക്കുന്നത്.

    അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ലയുടെ ഉടമ എലോണ്‍ മസ്‌കുമായി ചര്‍ച്ച നടത്തിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റായ ഇന്ത്യയിലേക്കുള്ള വരവിനായി ടെസ്ല ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യയില്‍ ടെസ്ല കാറുകളുടെ നിര്‍മ്മാണം ആരംഭിക്കണം എന്നയിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.

    അതേസമയം ടെസ്ല കാറുകള്‍ എന്ന് ഇന്ത്യയില്‍ പുറത്തിറങ്ങും എന്ന കാര്യത്തില്‍ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കസ്റ്റമര്‍ സര്‍വീസ്, ബാക്ക് എന്‍ഡ് അടക്കമുള്ള തസ്തികയിലേക്കാണ് കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡല്‍ഹിയിലും മുംബൈയിലുമായിട്ടായിരിക്കും നിയമനം.

    elon musk featured Latest News narendra modi tesla
    Share. Facebook WhatsApp Twitter Email Pinterest LinkedIn Tumblr Telegram
    Previous Articleനെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു
    Next Article അന്യഗ്രഹ ജീവികള്‍ കേരളത്തില്‍; കേരള ടൂറിസത്തിന് ട്രിബ്യൂട്ടുമായി കെഎല്‍ കിനാവ്
    Updates
    • Website

    RELATED STORIES

    അന്യഗ്രഹ ജീവികള്‍ കേരളത്തില്‍; കേരള ടൂറിസത്തിന് ട്രിബ്യൂട്ടുമായി കെഎല്‍ കിനാവ്

    12/08/2025 Around Us

    നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു

    18/02/2025 Around Us

    പാതിവില തട്ടിപ്പ്, 12 ഇടങ്ങളില്‍ ഇഡിയുടെ പരിശോധന

    18/02/2025 Around Us

    കരച്ചിലടക്കാനാകാതെ കെട്ടിപിടിച്ച് സ്‌നേഹ, അന്വേഷണത്തോട് സഹകരിക്കും അല്ലു അര്‍ജുന്‍

    14/12/2024 Entertainment

    Comments are closed.

    Demo
    Our Picks
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo
    Don't Miss
    Around Us

    അന്യഗ്രഹ ജീവികള്‍ കേരളത്തില്‍; കേരള ടൂറിസത്തിന് ട്രിബ്യൂട്ടുമായി കെഎല്‍ കിനാവ്

    By Updates12/08/20250

    കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ഹ്രസ്വ അക വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.’ഗഘ കിനാവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ…

    ടെസ്ല ഇന്ത്യയിലേക്ക്, റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ച് ടെസ്ല

    18/02/2025

    നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു

    18/02/2025

    പാതിവില തട്ടിപ്പ്, 12 ഇടങ്ങളില്‍ ഇഡിയുടെ പരിശോധന

    18/02/2025
    About Us
    About Us

    Your source for the lifestyle news. This site is crafted specifically to exhibit the use of the updates as a lifestyle site. Visit our main page for more details.

    We're accepting new partnerships right now.

    Email Us: info@updates.com
    Contact: +91 85929 50909

    Our Picks

    ഇന്ത്യ കാണാൻ എത്തി യുവതി രത്തൻ ടാറ്റയുടെ വളർത്തമ്മയായി, ഇപ്പോൾ ആസ്തി ഒന്നര ലക്ഷം കോടി

    13/05/2024

    എയര്‍ ഇന്ത്യയിലെ സമരം എന്തിന്, സമരം ചെയ്യുന്നത് മുതിര്‍ന്ന ജീവനക്കാര്‍

    10/05/2024

    21 കിലോമീറ്റർ നീളം, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലം

    20/09/2023
    Latest Reviews
    8.9

    പ്രതിസന്ധിയിലും അതിവേഗം വളര്‍ന്ന് ഇന്ത്യ

    02/12/2022
    7.2

    ചൈനയില്‍ നിന്നും മുങ്ങിയ ജാക് മാ ജപ്പാനിലെന്ന് വിവരം

    30/11/2022
    8.5

    ക്വാണ്ടംകമ്പ്യൂട്ടിങിന് വഴി തുറക്കുന്ന മുന്നേറ്റം നടത്തിയ 3 ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍

    22/11/2022
    Facebook Twitter Instagram YouTube WhatsApp
    • Home
    • About
    • Disclaimer
    • Privacy Policy
    • Terms and Conditions
    • Contact Us
    © 2025 Updates - All Rights Reserved | Powered By arbaneo

    Type above and press Enter to search. Press Esc to cancel.