What's Hot

    ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

    18/09/2026

    മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദിന്റെ ഓണം ചിത്രം

    28/08/2026

    തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

    18/08/2026
    Facebook Twitter Instagram
    Facebook Twitter Instagram YouTube
    Updaties | Inspiring Stories | Political News | Entertainment | Technology |   Health | Agriculture | Science | Business
    Saturday, October 17 Subscribe
    • Home
    • Around Us
    • Entertainment

      കരച്ചിലടക്കാനാകാതെ കെട്ടിപിടിച്ച് സ്‌നേഹ, അന്വേഷണത്തോട് സഹകരിക്കും അല്ലു അര്‍ജുന്‍

      14/12/2024

      ബാല വീണ്ടും വിവാഹിതനായി, വധു കോകില

      23/10/2024

      സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്, സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി

      12/10/2024

      ഈ സിനിമകള്‍ ക്രൈസ്തവ വിശ്വാസത്തിനെതിര്, മൂന്ന് മലയാള സിനിമകള്‍ക്കെതിരെ ബിഷപ്പ

      25/05/2024

      ഖുറേഷി അബ്രാഹാം വീണ്ടും, മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി പൃഥിരാജ്

      21/05/2024
    • Tech
    • Health
    • Social Good
    • Business
    • Science
    • Agriculture

      ഇടുക്കി ഹൈറേഞ്ചില്‍ അവക്കാഡോ കൃഷി വ്യാപിക്കുന്നു, കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം

      08/05/2024

      മനുഷ്യന് മാത്രമല്ല, ചെടികള്‍ക്കും മണ്ണിനും സൂര്യാഘാതമേല്‍ക്കും

      07/05/2024

      കാന്തല്ലൂരിലെ മലനിരകളില്‍ ആപ്പിള്‍ പീച്ച് വിളവെടുത്ത് തങ്കച്ചന്‍

      19/10/2023

      കുലയല്ല ഇലയാണ് കാര്യം, ഒരു ലക്ഷം വാഴയില വിറ്റ ചാക്കോ

      22/08/2023

      ജോസഫിന്റെ ഏദൻ തോട്ടത്തിൽ 108 തരം ഡ്രാഗൺ ഫ്രൂട്ട്സ്, നേടുന്നത് ലക്ഷങ്ങളുടെ വരുമാനം

      15/07/2023
    • History
    Updaties | Inspiring Stories | Political News | Entertainment | Technology |   Health | Agriculture | Science | Business
    Home » ബെംഗളൂരു മൈസൂര്‍ എക്‌സ്പ്രസ് വേ മാര്‍ച്ചില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
    Around Us

    ബെംഗളൂരു മൈസൂര്‍ എക്‌സ്പ്രസ് വേ മാര്‍ച്ചില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

    9,000 കോടി രൂപ ചെലവിലാണ് അതിവേഗ പാത നിര്‍മിച്ചിരിക്കുന്നത്
    UpdatesBy Updates09/02/2023Updated:09/02/2023No Comments2 Mins Read
    Facebook WhatsApp Twitter Email Pinterest LinkedIn Tumblr Telegram
    Share
    Facebook WhatsApp Twitter LinkedIn Pinterest Email Telegram

    രാജ്യത്തിന്റെ അധുനിക വല്‍കരണത്തിന്റെ പാതയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് അതിവേഗം നിര്‍മാണം പൂര്‍ത്തിയാകുകയാണ് അതിവേഗ എക്‌സ്പ്രസ് വേകള്‍. അതുപോലെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്ന എക്‌സ്പ്രസ് വേയാണ് ബെംഗളൂരു- മൈസൂര്‍ എക്‌സ്പ്രസ് വേ. വലിയ പ്രതീക്ഷയോടെ മലയാളികള്‍ അടക്കം കാത്തിരിക്കുന്ന എക്‌സ്പ്രസ് വേ മാര്‍ച്ച് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും.

    9,000 കോടി രൂപ ചെലവിലാണ് അതിവേഗ പാത നിര്‍മിച്ചിരിക്കുന്നത്. എക്‌സ് പ്രസ് വേയ്ക്ക് 6 വരിയാണുത്. 3 വരികള്‍ വീതം ഓരോ ഭാഗത്തേക്കും. കൂടാതെ എമര്‍ജന്‍സിയായി വാഹനം നിര്‍ത്താനു സൗകര്യം ഇതിനു പുറമേ ഉണ്ട്. ഇതിനും പുറമേയാണ് ഇരു ഭാഗത്തേക്കും എക്‌സ് പ്രസ് വേയുടെ പുറത്ത് 4 വരികള്‍ വീതം ഉള്ള ദേശീയ പാതകള്‍. ഇത്തരത്തില്‍ 10 വരി പാതയാണുത്.

    പാത തുറന്ന് കൊടുക്കുന്നതോടെ മലയാളികള്‍ക്ക് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള കുറഞ്ഞ സമയത്തിനുള്ളില്‍ എത്തുവാന്‍ സാധിക്കും. ബെംഗളൂരു മൈസൂര്‍ യാത്ര ഇനി വെറും 70 മുതല്‍ 90 മിനുട്ടിലേക്ക് കുറയുന്നതോടെ കേരളത്തിലേക്ക് വരാനുള്ള സമയത്തിലും വന്‍ കുറവു വരും. ആകെയുള്ള 117 കിലോമീറ്ററില്‍ 52 കിലോമീറ്ററും അഞ്ച് ബൈപാസുകളുള്ള ഗ്രീന്‍ഫീല്‍ഡാണ്. ഇത് ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കും.

    കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ എക്‌സ്പ്രസ് വേയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു. ഇപ്പോള്‍ എക്‌സ്പ്രസ് വേയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. 117 കിലോമീറ്റര്‍ വരുന്ന എക്സ്പ്രസ് വേ ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കും. മൈസൂരില്‍ നിന്ന് 90 മിനിറ്റിനുള്ളില്‍ വാഹനങ്ങള്‍ക്ക് ബെംഗളൂരുവിലെ കെങ്കേരിയിലെത്താം. 117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബെംഗളൂരു-മൈസൂര്‍ ഹൈവേയുടെ 56 കിലോമീറ്റര്‍ നീളത്തില്‍ ടോള്‍ പിരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഒരുങ്ങുകയാണ്.

    ടോള്‍ പിരിവ് എപ്പോള്‍ തുടങ്ങാനാകുമെന്നതിനെക്കുറിച്ച് ആസ്ഥാനത്ത് നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് ബെംഗളൂരുവിലെ എന്‍എച്ച്എഐ അധികൃതര്‍ പറഞ്ഞു. എക്സ്പ്രസ് വേയില്‍ രണ്ട് ടോള്‍ പ്ലാസകളുണ്ടാകുമെന്നും വണ്‍വേ ട്രിപ്പിന് മൊത്തം ടോള്‍ 140 രൂപ വരുമെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓരോ പ്ലാസയിലും 10-12 ഗേറ്റുകള്‍ ഉണ്ടായിരിക്കുമെന്ന് എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സാങ്കേതികവിദ്യ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    featured narendra modi
    Share. Facebook WhatsApp Twitter Email Pinterest LinkedIn Tumblr Telegram
    Previous Articleഅഞ്ച് വർഷമായി റവന്യൂ കുടിശിക പിരിക്കാതെ സർക്കാർ; റവന്യൂ കുടിശിക 7,100 കോടി
    Next Article അബദ്ധം പറ്റിയതാണ്; മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രയാഗ മാര്‍ട്ടിന്‍
    Updates
    • Website

    RELATED STORIES

    ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

    18/09/2026 Around Us

    മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദിന്റെ ഓണം ചിത്രം

    28/08/2026 Around Us

    തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

    18/08/2026 Tech

    അന്യഗ്രഹ ജീവികള്‍ കേരളത്തില്‍; കേരള ടൂറിസത്തിന് ട്രിബ്യൂട്ടുമായി കെഎല്‍ കിനാവ്

    12/08/2025 Around Us

    Comments are closed.

    Demo
    Our Picks
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo
    Don't Miss
    Around Us

    ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

    By Updates18/09/20260

    സുല്‍ത്താന്‍ ബത്തേരി: അഖില സേവക് സമാജ് കൗണ്‍സില്‍ (എഎസ്എസ് സി) സ്ഥാപകനും സുല്‍ത്താന്‍ ബത്തേരി സ്വദേശിയുമായ ഡോ. ഭാര്‍ഗവ് മല്ലപ്പ…

    മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദിന്റെ ഓണം ചിത്രം

    28/08/2026

    തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

    18/08/2026

    അന്യഗ്രഹ ജീവികള്‍ കേരളത്തില്‍; കേരള ടൂറിസത്തിന് ട്രിബ്യൂട്ടുമായി കെഎല്‍ കിനാവ്

    12/08/2025
    About Us
    About Us

    Your source for the lifestyle news. This site is crafted specifically to exhibit the use of the updates as a lifestyle site. Visit our main page for more details.

    We're accepting new partnerships right now.

    Email Us: info@updates.com
    Contact: +91 85929 50909

    Our Picks

    ഇന്ത്യ കാണാൻ എത്തി യുവതി രത്തൻ ടാറ്റയുടെ വളർത്തമ്മയായി, ഇപ്പോൾ ആസ്തി ഒന്നര ലക്ഷം കോടി

    13/05/2024

    എയര്‍ ഇന്ത്യയിലെ സമരം എന്തിന്, സമരം ചെയ്യുന്നത് മുതിര്‍ന്ന ജീവനക്കാര്‍

    10/05/2024

    21 കിലോമീറ്റർ നീളം, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലം

    20/09/2023
    Latest Reviews
    8.9

    പ്രതിസന്ധിയിലും അതിവേഗം വളര്‍ന്ന് ഇന്ത്യ

    02/12/2022
    7.2

    ചൈനയില്‍ നിന്നും മുങ്ങിയ ജാക് മാ ജപ്പാനിലെന്ന് വിവരം

    30/11/2022
    8.5

    ക്വാണ്ടംകമ്പ്യൂട്ടിങിന് വഴി തുറക്കുന്ന മുന്നേറ്റം നടത്തിയ 3 ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍

    22/11/2022
    Facebook Twitter Instagram YouTube WhatsApp
    • Home
    • About
    • Disclaimer
    • Privacy Policy
    • Terms and Conditions
    • Contact Us
    © 2026 Updates - All Rights Reserved | Powered By arbaneo

    Type above and press Enter to search. Press Esc to cancel.