ഐശ്വര്യ റായിയുടെ കാൻ ചലച്ചിത്രമേളയ്ക്കെത്തിയ ലുക്കാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വ്യത്യസ്തമായൊരു ലുഖിലാണ് ഐശ്വര്യ ഇക്കുറി എത്തിയിരിക്കുന്നത്.ഗൗൺ ഡിസൈൻ ചെയ്തത് അലുമിനിയം പൈലെറ്റും ക്രിസ്റ്റലുകളും കൊണ്ടാണ്. സോഫി കൗട്ട്യൂറാണ് വസ്ത്രത്തിന്റെ ഡിസൈനർ.
ക്രിംപ്സൺ ലിപ്സ്റ്റിക്കും സ്മോക്കി ഐസുമൊക്കെയായി അതീവ സുന്ദരി ആയാണ് ഐശ്വര്യ എത്തിയിരിക്കുന്നത് .എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് താരത്തിന്റെ ലുക്ക്. ഇതോടെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.