ഒഡിഷ ട്രെയിൻ അപകടത്തിൽ രണ്ടു കാര്യങ്ങളാണ് ചർച്ച ആവുന്നത്. അതിൽ ആദ്യത്തേത് ട്രെയിൻ കൂട്ടിയിടി ഒഴിവാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന് സിഗ്നൽ സംവിധാനമായ ‘കവച് ഒരു പ്രഹസനം ആയിരുന്നോ എന്നാണ്. രണ്ടാമത്തെ കാര്യം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആണ്. ലാൽ ബഹാദൂർ ശാസ്ത്രിയുടെ മാതൃക അന്ന് രാജിക്ക് അലമുറയിടുന്നവർ ചൂണ്ടിക്കാട്ടുന്നത്.
ലാല്ബഹദൂർ ശാസ്ത്രി മാത്രമല്ല വാജ്‌പേയി വാച്ചപേയ് സഭയിലെയും മോഡി മന്ത്രി സഭയിലേയുമൊക്കെ റെയിൽവേ മന്ത്രിമാർ പലപ്പോഴായി രാജി വച്ചിട്ടുണ്ട്. അവ എല്ലാം ട്രെയിൻ അപകടങ്ങളെ തുടടർന്നു ആയിരുന്നു. ആ രാജികൾ ഒന്നും ആരും ഓർക്കുന്നത് പോലും ഇല്ല എന്തുകൊണ്ടാണ് ലാൽബാഹബുർ ശാസ്ത്രി മോഡൽ മാത്രം കാണുന്നത്. 1956 സെപ്റ്റംബർ മെഹബൂബ്‌നഗർ ട്രെയിൻ അപകടത്തിൽ 114 പേര് മരിച്ചപ്പോഴാണ് ലാല്ബഹദൂർ ശാസ്ത്രി ആദ്യമായി രജിക്കാത്ത നൽകിയത്. എന്നാൽ പ്രധാനമന്ത്രി നെഹ്‌റു അത് സ്വീകരിച്ചില്ല.
വീണ്ടും മൂന്നു മാസത്തിനു ശേഷം അടുത്ത ട്രെയിൻ അപകടം ഉണ്ടായി. നവംബറിലായിരുന്നു ആ അപകടം. തമ്മിൽ നാടിലെ അറിയാളൂർ ട്രെയിൻ അപകടം. അതിൽ 144 പേരാണ് കൊല്ലപ്പെവട്ടപ്പോൾ ലാല്ബഹദൂർ ശാസ്ത്രി വീണ്ടും രജിക്കാത്ത നൽകി. ആദ്യം നെഹ്‌റു അത് സ്വീകരിക്കാൻ തയ്യാറായില്ല. എങ്കിലും ലാല്ബഹദൂർ ശാസ്ത്രി തന്റെ രാജിയിൽ ഉറച്ചു നിന്ന്. അപകടത്തിൽ ശാസ്ത്രിക്ക് ഒരു പങ്കുമില്ല. രാജി വായിക്കേണ്ട കാര്യവുമില്ല. എന്നാൽ ,ഭരണഘടനാ പരമായ മുറയിക്കും മര്യാദയ്ക്കും ഉദാഹരണവും അടിത്തറയും സൃഷ്‌ടിക്കുന്നതിനു ശാസ്ത്രിയുടെ രാജി സ്വീകരിക്കുന്നതാണ് എന്നായിരുന്നു നെഹ്‌റു അന്ന് പറഞ്ഞത്.
പിന്നീട് സമാനമായ രാജി ഉണ്ടാകുന്നത് 43വർത്തങ്ങൾക്കു ശേഷമാണു. വാജ്‌പേയ് മന്ത്രി സഭയിലെ റെയിൽവേ മന്ത്രിയായിരുന്ന നിധീഷ് കുമാറായിരുന്ന അത്. ഇന്നത്തെ ബീഹാർ മുഖ്യമത്രിയായയാണ് അദ്ദേഹം.1999 അഗസ്റ്റിൽ 290 പേരുടെ ജീവനെടുത്ത ഒരു അപകടം അസമിൽ ഉണ്ടായി. ഗെയ്‌സൽ ട്രെയിൻ അപകടം ആയിരുന്നു അത്. അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ആയിരുന്നു നിധീഷ് കുമാറിന്റെ രാജി 2000 ത്തിൽ മമത ബാനർജിയും 2017യിൽ മോഡി മന്ത്രി സഭയിലെ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവും രാജി സമർപ്പിച്ചു എങ്കിലും അവ പ്രധാന മന്ത്രി സ്വീകരിച്ചില്ല.
ഇതൊക്കെ നമ്മൾ കണ്ട രാജിക്കഥകൾ ആണ്. എന്നാൽ അപകടത്തിന്റെ ഉത്തരവാദിത്വം പറഞ്ഞൊഴിഞ്ഞ മന്ത്രിമാരും ഒട്ടേറെ അന്ന്
അതിൽ ഏറ്റവും കൗതുകം അന്ന് രാജി വൈകാതെ ഇരിക്കാനുള്ള കാരണം പച്ച ആയി പറഞ്ഞ റാം വിലാസ് പാസ്വാൻ. 1997ഓഗസ്റ്റിൽ ഡെൽഹിക്കരുത്തുള്ള ഫരീദാബാദിൽ ഹിമസാഗർ കർണാടക സ്‌പ്രെസ്സുകൾ കൂട്ടി ഇടിച്ചു. അപ്പോൾ രാജി ആവശ്യപ്പെട്ടവരോട് പാസ്വാൻ ചോദിച്ചത് ഇങ്ങനെ ആയിരുന്നു.
ഒരു ഡ്രൈവർ തന്റെ വണ്ടി മറ്റൊരു വണ്ടിയിൽ ഇടിച്ചു കയറ്റിയാൽ അതെങ്ങനെ മന്ത്രിയുടെ കുറ്റമാകും. കാറപകടങ്ങൾ ഉണ്ടാകുമ്പോഴൊക്കെ മുഖ്യ മന്ത്രിമാർ രാജി വയ്ക്കാറുണ്ടോ എന്നാൽ ഈ ചോദ്യത്തിലെ കൗതുകം അവിടെ അല്ല. ഈ ന്യായം പറഞ്ഞ പാസ്വാൻ തന്നെ പിന്നീട് ഒരു ട്രെയിൻ അപകടം ഉണ്ടായപ്പോൾ അന്നത്തെ റെയിൽവേ മന്ത്രി ആയിരുന്ന നിധീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു എന്നതാണ് തമാശ. രാജി സംബന്ധിച്ച അഭിപ്രായവും രണ്ടു ട്രാക്കിൽ അന്ന്. രാജി വച്ച് ഒഴിയുന്നത് ധാർമിക ഉത്തരവാദിത്വൻ അന്ന് എന്ന് ഒരു പക്ഷം. എന്നാൽ രണ്ടാമത്തെ രാജി ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടം അന്ന് എന്നാണ്. മാന്ത്രി രാജി ആവിക്കുക അല്ല വേണ്ടത് അപകടത്തിന് കാരണം ആയ പ്രശ്നം കണ്ടെത്തി എത്രയും വേഗം അത് തിരുത്തുകയാണ് വേണ്ടത് എന്നാണ് ഈ പക്ഷത്തിന്റെ അഭിപ്രായം .
രാജി സ്വീകരിയകനോ വേണ്ടയോ എന്നതാണ് പ്രധാനമന്ത്രി നേരിടുന്ന വേറൊരു പ്രശ്നം. രാജി സ്വീകരിച്ചില്ലെങ്കിൽ തെറ്റ് ചെയ്ത ആളെ തുടരാൻ സമ്മതിക്കുന്നു എന്ന് പറയും. ഇനി രാജി സ്വീകരിച്ചാലോ ,രാജി വച്ച ആളെ മാത്രം ബലിയാടാക്കി എണ്ണവും. ഈ രണ്ടു പ്രശ്നങ്ങളും നെഹ്‌റു നേരിട്ടതാണ്. അതിൽ നിന്നും ഒരു കാര്യം മനസിലാകാൻ കഴിയും. ഒരു പ്രശ്നം ഉണ്ടാവുമ്പോൾ ആക്ഷൻ എടുക്കുന്നില്ല എന്ന് ബഹളം വൈകുന്നവർ തന്നെ ആക്ഷൻ എടുത്തു കഴിയുമ്പോൾ അതിന്റെ പേരിലാവും കടിപിടി കൂടുന്നത്. ജനാധിപത്യ രാജ്യത്തിൽ ഇതെല്ലം തുടർകഥകളായി അങ്ങനെ പോകുന്നു.