ന്യൂഡല്‍ഹി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വന്‍കുതുപ്പില്‍. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 8.4 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ വളര്‍ച്ച 7.3 ശതമാനമായിരുന്നത് 7.6 ശതമാനമായി ഉയര്‍ന്നു.
മൂന്നാം പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം 43.72 ലക്ഷം കോടിയാണ്. മുന്‍വര്‍ഷം ഇത് 40.35 ലക്ഷം കോടിയായിരുന്നു.
അതേസമയം ഇനിമുതല്‍ ജിഡിപി കണക്കുകള്‍ രണ്ട് തവണ മാത്രമായിരിക്കും പുതുക്കുകയെന്ന് എന്‍എസ്ഒ അറിയിച്ചു. ഇതുവരെ മൂന്ന് തവണ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.