Browsing: Around Us
കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കും. പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ പടിയായി റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിനെ…
കൊച്ചി. പാതിവില തട്ടിപ്പ് കേസില്‍ 12 ഇടങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചൊവാഴ്ച പുലര്‍ച്ചയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. കൊച്ചിയില്‍ നിന്നുള്ള 60 ഉദ്യോഗസ്ഥര്‍…
യുഎന്നിനെതിരെ കടുത്ത വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ആഗോള വിഷയങ്ങളില്‍ യുഎന്‍ വെറും കാഴ്ച്ചക്കാരായി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക വിപണിയുമായി പൊരുത്തപ്പെട്ട് പോകാന്‍ യുഎന്നിന്…
ജറുസലം. ഇസ്രയേലിന് നേരെ വീണ്ടും പ്രകോപനവുമായി ഇറാന്‍. ഇറാന്‍ പിന്തുണയുള്ള ഇറാഖി സായുധസംഘടനകളാണ് ആക്രമണം നടത്തിയത്. ഇസ്രയേല്‍ സിറിയ അതിര്‍ത്തിയിലെ ഗോലാന്‍ കുന്നുകളിലാണ് ഇറാഖി സായുധ സംഘം…
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇസ്രയേലിന് പിന്തുണയുമായി മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തണമെന്ന് ട്രംപ്.…
കൊച്ചി. സ്മാര്‍ട്‌സിറ്റി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാവായ (ഐഎസ്പി) പീക്ക്എയര്‍ സംസ്ഥാനത്ത് വന്‍കിട വികസനപദ്ധതി നടപ്പാക്കുന്നു. ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ബിസിനസ് ഉപയോക്താക്കള്‍ക്കുള്ള എന്റര്‍പ്രൈസ്…
ഭീകര സംഘടനയായ ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസറുള്ള വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്.…
ന്യൂഡല്‍ഹി. ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പുറമെ ഇന്ത്യ വിരുദ്ധ നീക്കത്തിന്റെ സൂചനയും. ബംഗ്ലാദേശ് വിമോചന സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമ ഇന്ത്യാ വിരുദ്ധര്‍ നശിപ്പിച്ചു. 1971ലെ…
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സ്പിക്മാകേയുമായി സഹകരിച്ച് മുതിർന്ന കർണാടിക് ഓടക്കുഴൽ വിദ്വാൻ ശശാങ്ക് സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിൽ സംഗീത കച്ചേരി…
പുണെ. വയനാട്ടിലെ ദുരന്തത്തിന് കാരണം പരിസ്ഥിതിയെ മറന്നുള്ള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. വയനാട് ദുരന്തത്തിന് കാരണം ക്വാറികളുടെ പ്രവര്‍ത്തനവുമാണെന്ന് അദ്ദേഹം പറഞ്ഞു.…