Browsing: Around Us

കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി. തീപിടിത്തം സ്വാഭാവികമാണോ മനുഷ്യനിര്‍മിതമാണോ എന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി മലിനീകരണ നിയന്ത്രണ…

ന്യൂഡല്‍ഹി. മുഖ്യമന്ത്രിക്കെതിരെ കോഴിക്കോട് നടന്ന പ്രതിഷേധത്തില്‍ കരിങ്കോടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകയെ പുരുഷ പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞ സംഭവത്തില്‍ ഇടപെടുമെന്ന് ദേശീയ വനിതാ കമ്മീഷന്‍. മുണ്ടിക്കല്‍താഴം ജംക്ഷനില്‍…

കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീ പിടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ വിഷപ്പുക കൊച്ചിയിലെ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുകയാണ്. കൊച്ചി നഗരത്തിലെ വായുമലിനീകരണം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. അപകടകരമായ…

അലഹബാദ്. ഗോഹത്യാ നിരേധനം രാജ്യത്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. നിരോധനം നടപ്പാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കരുതുന്നതായി കോടി വ്യക്തമാക്കി. മുഹമ്മദ് അബ്ദുള്‍…

തൃശൂര്‍. കുട്ടനെല്ലൂരില്‍ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ മൂന്ന് കാറുകള്‍ കത്തിനശിച്ചു. ഒല്ലൂര്‍ പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നും ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീ കെടുത്തുവാന്‍ ശ്രമിക്കുന്നത്.…

കൊല്ലം. കോയിക്കലില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. നാല് ബൈക്കുകളും കാറും ഓട്ടോറിക്ഷയ്ക്കുമാണ് തീ പിടിച്ചത്. കോയിക്കലില്‍ ആദ്യം ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിനാണ് തീ പിടിച്ചത്. തുടര്‍ന്ന് ബൈക്ക്…

ലക്‌നൗ. ഗുണ്ടാനേതാവിന്റെ ബന്ധുവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി ഉത്തരപ്രദേശ് സര്‍ക്കാര്‍. പട്ടാപ്പകല്‍ കൊലപാതകം നടത്തിയ ഗുണ്ടാനേതാവ് ആതിക് അഹമ്മദിന്റെ അുത്ത ബന്ധുവിന്റെ വീടാണ് തകര്‍ത്തത്.…

ബെംഹളൂരു- മൈസൂരു 10 വരി പാതയുടെ ഉദ്ഘാടനം മാര്‍ച്ച് 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെയാണ്…

കൊച്ചി. കഴിഞ്ഞ ദിവസം വരാപ്പുഴിലെ പടക്കശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പടക്കശാല ഉടമയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. സ്‌ഫോടനം നടന്ന സ്ഥലത്ത് എക്‌സ്‌പ്ലോസീവ് വകുപ്പ്…

തിരുവനന്തപുരം. സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപഭോക്താക്കളെ വഞ്ചിച്ച് കെഎസ്ഇബി. പുറത്ത് നിന്നും വലിയ വില നല്‍കി വൈദ്യുത വാങ്ങുന്ന കെഎസ്ഇബി സോളാര്‍ പാനലുകള്‍ സ്ഥാപിച്ച്…