Browsing: Around Us
ന്യൂഡല്‍ഹി. പാചക വാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 351 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ…
കൊച്ചി. വരാപ്പുഴയില്‍ പടക്കശാലയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. ജനവാസ കേന്ദ്രത്തോട് ചേര്‍ന്നാണ് പടക്കശാല പ്രവര്‍ത്തിച്ചിരുന്നത്.…
തിരുവനന്തപുരം. ലൈംഗികമായി കുട്ടികളെ ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവം സംസ്ഥാനത്ത് വര്‍ധിക്കുന്നതായി പോലീസ്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവ്…
രാജ്യത്തെക്ക് അധിനിവേശം നടത്തിയവരുടെ പേരുള്ള എല്ലാ നഗരങ്ങളുടെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ചരിത്രപരമായും മതപരമായും പ്രധാനമുള്ള സ്ഥലങ്ങളുടെ…
തിരുവനന്തപുരം. കൃഷി പഠിക്കുവാന്‍ ഇസ്രയേലിലേക്ക് പോയ സര്‍ക്കാര്‍ സംഘത്തില്‍ നിന്നും മുങ്ങിയ കണ്ണൂര്‍ ഇരട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്. ഇന്ത്യന്‍…
തിരുവനന്തപുരം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വോളന്ററി റിട്ടയര്‍മെന്റ് സ്‌കീം (വി ആര്‍ എസ്) നല്‍കാന്‍ കെ എസ് ആര്‍ ടി സി. വി ആര്‍…
രാജ്യത്തെ പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയായ ജോയ് ആലുക്കാസിന്റെ 305.84 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ ജോയ് ആലുക്കാസിന്റെ സ്ഥാപനങ്ങളില്‍ റെയിഡ് നടത്തിയിരുന്നു. തേസമയം…
തിരുവനന്തപുരം. കെ എസ് ഇ ബിയിലെ പെന്‍ഷന്‍കാര്‍ക്കായി ഏര്‍പ്പെടുത്തിയ മെഡിക്കല്‍ ഇൻഷുറൻസില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി ആരോപണം. പെന്‍ഷന്‍കാരില്‍ നിന്നും 20 കോടി പരിച്ച ശേഷം 16…
കൊച്ചി. ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇ ഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ശിവശങ്കറിനെ കോടിതി റിമാന്‍ഡ് ചെയ്തു. ഒന്‍മ്പത് ദിവസം ഇ ഡിയുടെ കസ്റ്റഡിയിലായിരുന്നു എം…
തിരുവനന്തപുരം. നീണ്ട രണ്ടര മണിക്കീര്‍ ആശങ്കയ്ക്ക് ഒടുവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി. കോഴിക്കോട് നിന്നും സൈദിയിലെ ദമ്മാമിലേക്ക് യാത്ര തിരിച്ച…