Browsing: Business
കൊച്ചി: ജീവിതസമ്മർദങ്ങളും സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവിടുന്നതും മൂലം പുതിയ തലമുറയിൽപ്പെട്ടവർ മാതാപിതാക്കളോടൊപ്പം സമയം ചെലവിടുന്നതും അവരോട് അടുപ്പം കാണിക്കുന്നതും കുറഞ്ഞുവരുന്നതായി സർവേ ഫലങ്ങൾ. ഐടിസിയുടെ…
ട്വിറ്ററില്‍ സാമ്പത്തിക പ്രതിസന്ധിക്കിടെ ഓണ്‍ലൈന്‍ ലേലത്തിലൂടെ നിരവധി വസ്തുക്കള്‍ വിറ്റു. ട്വിറ്ററിന്റെ ലോഗോ ശില്‍പം ഉള്‍പ്പെടെയാണ് ലേലത്തില്‍ വെച്ചത്. ചൊവ്വാഴ്ച മുതല്‍ ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ്…
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന സന്ദേശത്തിലെ ശ്രീനിവാസന്‍ ഡയലോഗ് മലയാളികള്‍ ഒരിക്കലും മറക്കില്ല. ഈ ഡയലോഗ് ഇന്നും മലയാളികള്‍ ആഘോഷിക്കുമ്പോള്‍ പോളണ്ടുകാര്‍ മലയാളി എന്ന പേരിനെ തന്നെ തങ്ങളുടെ…
പകുതി ജി എസ് ടിയും ലഭിക്കുന്നത് പാവങ്ങളില്‍ നിന്ന്; സമ്പത്തിന്റെ 40 ശതമാനവും അതിസമ്പന്നരുടെ കൈകളില്‍
രാജ്യത്തെ ഒരു ശതമാനം വരുന്ന ധനികര്‍ കൈവശം വെച്ചിരിക്കുന്നത് രാജ്യത്തിന്റെ മൊത്തം ആസ്തിയുടെ 40 ശതമാനം. അതേസമയം ജനസംഖ്യയുടെ പകുതിയോളം വരുന്ന പാവപ്പെട്ടവരുടെ സമ്പത്ത് ഒരു മിച്ച്…
അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്‌കിനെ പിന്തള്ളി ലോക കോടിശ്വരന്മാരില്‍ രണ്ടാം സ്ഥാനം പിടിച്ചെടുക്കാന്‍ ഗൗതം അദാനി തയ്യാറെടുക്കുന്നു. നിലവില്‍ അദാനിയുടെ ആസ്തി 119 ബില്യണ്‍ ഡോളറിന്റേതാണ്. ഇലോണ്‍…
മധ്യപ്രദേശിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മന്‍ എം എ യുസഫലിയെ ക്ഷണിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി. രാജ്യത്ത് ഏറ്റവും മികച്ച സാധ്യതകള്‍ ഉള്ള സംസ്ഥാനമാണ് മധ്യപ്രദേശ് എന്ന് മുഖ്യമന്ത്രി ശിവരാജ്…
മലയാളികള്‍ക്ക് ഏറെ പ്രീയപ്പെട്ട വിഭവമാണ് ചക്ക. കേരളത്തിന്റെ പ്രിയപ്പെട്ട ചക്ക രാജ്യന്തര തലത്തില്‍ വലിയ വരുമാനം നേടി തരുന്ന അവസരങ്ങളുടെ ഖനിയാണ്. ഇത് പ്രയോചനപ്പെടുത്തുവനാണ് കേരളത്തില്‍ നിന്നുള്ള…
കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെവന്നപ്പോള്‍ രാജ്യത്തിന് നഷ്ടം 92,570 കോടി രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍. വായ്പ എടുത്ത് മുങ്ങിയ 50 പ്രമുഖരുടെ വിവരങ്ങളാണ് ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് ലോക്‌സഭയെ…
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ യൂട്യൂബ് ചാനലുകള്‍ ഇന്ത്യന്‍ ജി ഡി പിയിലേക്ക് സംഭാവന ചെയ്തത് 10,000 കോടി രൂപയെന്ന് കണക്കുകള്‍. 4 ജി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിച്ചതോടെ…
ഇന്ത്യക്കെതിരെ ചൈന അതിര്‍ത്തിയില്‍ തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യക്കാര്‍ വാങ്ങുന്നത് കുറച്ചെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 58 ശതമാനം ഇന്ത്യക്കാര്‍ക്കും ചൈനീസ് ഉത്പന്നങ്ങളോട് താല്പര്യം ഇല്ലെന്നാണ്…