Browsing: Science
സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തോടൊപ്പം ലോകത്തിന്റെ പലഭാഗങ്ങളിലും മറ്റൊരു വലിയ ആകാശക്കാഴ്ച കൂടെ സംഭവിക്കും. ഡെവിള്‍സ് കോമറ്റ് അഥവാ ചെകുത്താന് വാല്‍നക്ഷത്രം എന്നറിയപ്പെടുന്ന വാല്‍നക്ഷത്രം അന്ന് ദൃശ്യമായേക്കും. സൂര്യനോട് അടുത്ത്…
ഇസ്രോയുടെ പുതിയ കേന്ദ്രത്തിന് തമിഴ്നാട്ടിലെ കുലശേഖരപുരത്ത് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 986 കോടി രൂപ മുതല്‍ മുടക്കിലാണ് പുതിയ കേന്ദ്രം സ്ഥാപിക്കുന്നത്. ഇവിടെ നിന്നും വര്‍ഷത്തില്‍ 24…
വിജയകരമായ ചന്ദ്ര ദൗത്യത്തിന് ശേഷം അടുത്ത ഇസ്രോയുടെ സുപ്രധാന ദൗത്യമാണ് ശുക്രയാന് 1. ശുക്രനെ ആഴത്തില്‍ പഠിക്കുന്നതിനായി ഇസ്രോയുടെ ശുക്രയാന് 1 ദൗത്യം പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം…
മനുഷ്യന് നിര്‍മ്മിച്ച ബഹിരാകാശ പേടകങ്ങളില്‍ ഏറ്റവും വലുത്. കഴിഞ്ഞ 24 വര്‍ഷമായി മനുഷ്യരുമായി ഭൂമിയെ ചുറ്റുന്ന അത്ഭുതങ്ങളില്‍ ഒന്നാണ് ബഹിരാകാശ നിലയം (ഐ എസ് എസ്). മനുഷ്യരാശിയ്ക്കായി…
ചന്ദ്രനില്‍ വീണ്ടും സൂര്യന് ഉദിച്ചതോടെ ഉറക്കം വിട്ട് പ്രഗ്യാന്‍ റോവറും വിക്രം ലാന്‍ഡറും ഉണരുമെന്ന പ്രതീക്ഷയിലാണ് രാജ്യം. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ലാന്‍ഡറും റോവറും പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് ഇസ്രോ…
ഇന്ത്യയുടെ ചന്ദ്ര ദൗതമായ ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധ്രുപത്തില്‍ ലാന്‍ഡ് ചെയ്തിരിക്കുകയാണ്. അതിനാല്‍ തന്നെ ചന്ദ്രനില്‍ നാലാമനല്ല ഇന്ത്യ, അമേരിക്കയ്ക്കും മുന്നില്‍ ഒന്നാമനാണ്. കാരണം…
ബെംഗളൂരു. ചന്ദ്രയാന്‍ 3യുടെ വിജയത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഓരോ പൗരന്മാരും. ഇപ്പോള്‍ ലാന്‍ഡിങ്ങിന് മുമ്പുള്ള ഒരു നിര്‍ണായക ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചന്ദ്രയാന്‍ 3. 2019ല്‍…
ചന്ദ്രനോട് കൂടുതല്‍ അടുത്ത് ചന്ദ്രയാന്‍ 3. പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയിച്ചതോടെയാണ് ചന്ദ്രയാന്‍ 3 ചന്ദ്രനോട് കൂടുതല്‍ അടുത്തത്. ഇതോടെ പേടകം വൃത്താകൃതിയുള്ള ഭ്രമണപഥത്തിലേക്ക് കടന്നു.…
ചന്ദ്രയാനും റഷ്യയുടെ ലൂണ 25ഉം ചന്ദ്രനില്‍ ഏകദേശം ഒരുമിച്ച് ലാന്‍ഡ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ഇപ്പോള്‍ ചന്ദ്രന് ചുറ്റും നിലവില്‍ ആറ് പേടകങ്ങള്‍ കറങ്ങുന്നുണ്ട്. ഇവ തമ്മില്‍…
ഭൂമിയുടെ 71 ശതമാനവും സമുദ്രമാണ്. ആദ്യ ജീവന് ഉത്ഭവിച്ചതും ഈ സമുദ്രത്തില്‍ തന്നെയാണ്. വിശാലമായി കിടക്കുന്ന സമുദ്രത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് മനുഷ്യന് മനസ്സികാലാക്കുവാന് സാധിച്ചിട്ടുള്ളത്. സമുദ്ര…