Browsing: Science
അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുവാനുള്ള നാസുടെ ആര്‍ട്ടെമിസ് രണ്ട് പദ്ധതിയുടെ ഭാഗമായിട്ടുള്ള യാത്രക്കാരെ നാസ പ്രഖ്യാപിച്ചു. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍,…
സൗരയുധത്തിലേക്ക് അപ്രതീക്ഷിതമായി കടന്ന് വന്ന ഒരു അതിഥിയാണ് ഔമുവമുവ. 2017 ഒക്ടോബറില്‍ കണ്ടെത്തിയപ്പോള്‍ മുതല്‍ വലിയ വിവാദങ്ങളും ഔമുവമുവയെ കേന്ദ്രീകരിച്ച് ആരംഭിച്ചു. എന്നാല്‍ ഇപ്പോള്‍ ഔമുവമുവയുടെ രഹസ്യം…
നമ്മുടെ ഭൂമിയുടെ വലുപ്പത്തെക്കാള്‍ 30 മടങ്ങ് വലുപ്പമേറിയ രണ്ട് സൗരകളങ്കങ്ങള്‍ സൂര്യനില്‍ രൂപപ്പെട്ടതായി നാസ. നമുക്ക് കാണാന്‍ സാധിക്കുന്ന സൂര്യന്റെ ഭാഗമായ പ്രഭാമണ്ഡലത്തില്‍ രൂപം കൊള്ളാറുള്ള പ്രകാശതീവ്രത…
1969-ല്‍ അപ്പോളോ 11 ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരികളെയുമായി ഭൂമിയില്‍ നിന്നും കുതിച്ചുയരുമ്പോള്‍ ഇറാനിലെ സ്വന്തം വീട്ടിലിരുന്ന് ആ 11 കാരന്‍ ഒരു സ്വപ്‌നം കാണുന്നുണ്ടായിരുന്നു. എന്നെങ്കിലും ബഹിരാകാശമെന്ന…
ലോക രാജ്യങ്ങള്‍ ബഹിരാകാശത്ത് തങ്ങളുടെ ശക്തി തെളിയിക്കുവാന്‍ ആരംഭിച്ചതോടെ ഭൂമിയില്‍ എന്ന പോലെ ബഹിരാകാശത്തും മിലിന്യം നിറയുകയാണ്. ഇത് ഭാവിയിലെ ബഹിരാകാശ പരീവേഷണങ്ങള്‍ക്ക് തടസ്സമായി മാറും. അതിനാല്‍…
ബെംഗളൂരു. ബഹിരാകാശ ഗവേഷണ രംഗത്തെ വലിയ ശക്തിയായ ഇന്ത്യ ബഹിരാകാശ വിനോദ സഞ്ചാര മേഖലയിലേക്കും എത്തുന്നു. 2030 ഓടെ ഇന്ത്യക്കാരുടെ ബഹിരാകാശ വിനോദ സഞ്ചാരമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുവാന്‍…
ചെന്നൈ. കുറഞ്ഞ ചിലവില്‍ ചെറിയ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐ എസ് ആര്‍ ഒ നിര്‍മിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ് എസ്…
ആദ്യ പരീക്ഷണത്തില്‍ കണ്ടെത്തിയ പിഴവുകള്‍ പരിഹരിച്ച് എസ് ആര്‍ ഒയുടെ ചെറിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് എസ് എസ് എല്‍ വി ഡി-2 വീണ്ടും കുതിച്ചുയരും. 10ന്…
ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യരുടെ പൂര്‍വികര്‍ സമുദ്രം കടന്നു പോയിട്ടുണ്ടാവുമോ എന്നത് ശാസ്ത്ര ലോകത്തെ വലിയ ചോദ്യമായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.…
കോടിക്കണക്കിന് വര്‍ഷത്തിന് ശേഷം നമ്മുടെ ഈ കൊച്ചു ഭൂമി എങ്ങനെ അവസാനിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ബഹിരാകാശത്ത് നടക്കുവാന്‍ ഇരിക്കുന്ന ഒരു കൂട്ടിയിടിയുടെ സൂചനകള്‍ ലഭിച്ചതോടെയാണ്…