Browsing: Social Good
നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെല്‍പാടം എല്ലാവര്‍ക്കും ഒരു കൗതുകമാണ്. എന്നാല്‍ ആ കൗതുത്തിനെ അത്ഭുതമാക്കി മാറ്റിയിരിക്കുന്നത് നമ്പിക്കൊല്ലിയിലെ പാടത്തുവന്നാല്‍ കാണാം. വയനാട് ബത്തേരി സ്വദേശിയായ പ്രസാദാണ്…
കൊച്ചി: മുള കൊണ്ടുള്ള പൂക്കള്‍ നിര്‍മിച്ച് ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധയാകര്‍ഷിച്ച് വീട്ടമ്മ. വയനാട് സ്വദേശിനിയായ ബേബി ലതയാണ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ മുളകൊണ്ടുള്ള…
ഭാവിയുടെ ഗതാഗത മാര്‍ഗം എന്നാണ് ഡ്രോണുകള്‍ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഈ ഗതാഗതമാര്‍ഗം ഇന്നും ശൈശവ ദശ പിന്നിട്ടിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ കൃഷിയിലും ചിത്രീകരണങ്ങള്‍ക്കും മറ്റ്…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയതായി ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച ബിസിനസ് ടെര്‍മിനലിന്റെ ചുമരില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഒരുക്കുന്ന ചുമര്‍ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന…
ഒരേ സമയം ഏറ്റവും കൂടുതല്‍ കടലാസു തോണികള്‍ നിര്‍മിച്ച ഗിന്നസ് ലോക റെക്കോര്‍ഡ് ഇനി കട്ടക്ക് നഗരസഭയ്ക്ക് സ്വന്തം. കട്ടക്കിലെ പ്രസിദ്ധമായ ബാലിയാത്ര ഉത്സവത്തോടനുബന്ധിച്ചു മുനിസിപ്പല്‍ കോര്‍പറേഷന്‍…
ഇന്ന് നൂതന സാങ്കേതിക വിദ്യകളാണ് മാഗ്നെറ്റിക് ട്രെയിന്‍ (മാഗ്ലെവ) ഹൈപ്പര്‍ലൂപ്പ്, സ്വയം ചാലിത വാഹനങ്ങള്‍, പറക്കും വാഹനങ്ങള്‍..