Browsing: Automobile
ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ടെസ്ല. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്കിഡ്ഇന്‍ വഴിയാണ് ടെസ്ല ഉദ്യോഗാര്‍ഥികളെ തേടുന്നത്. ഇന്ത്യയില്‍…
ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഫ്യൂവല് സെല്‍ ബസുകള്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ സൈന്യവും. ഇത് സംബന്ധിച്ച കരാറില്‍ സൈന്യവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. കരാറിന്റെ…
കോട്ടയം. സർവീസിന് നൽകിയ സ്‌കൂട്ടറിന് കമ്പനി ജീവനക്കാരുടെ അനാസ്ഥമൂലം പിഴ ലഭിച്ചതായി പരാതി. കോട്ടയം ചേറ്റുതോട് സ്വദേശി മാനോ ജോർജിനാണ് കമ്പനി ജീവനക്കാരുടെ അനാസ്ഥമൂലം പോലീസിൽ നിന്നും…
വൈദ്യുത വിമാനം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഇ പ്ലെയിന്‍. രണ്ട് പേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന ഈ വിമാനം രാജ്യത്തെ ആദ്യത്തെ വൈദ്യുത…
സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന മഹീന്ദ്രയുടെ വാഹനങ്ങളുമായി ബന്ധമുള്ള ചിത്രങ്ങള്‍ മഹീന്ദ്രയുടെ മുതലാളിയായ ആനന്ദ് മഹീന്ദ്രയ്ക്കു വലിയ ഹരം അന്ന്.അതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങള്‍ക്ക് ആദ്യ കാഴ്ചക്കാരില്‍ തന്നെ…
മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്റര്‍ സ്‌കീം-2023 കരട് നയത്തിനു അഗീകാരം നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍, ഡെലിവറി സേവനങ്ങള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനുള്ളതന്നു മോട്ടോര്‍…
പെട്രോള്‍ ഡീസല്‍ വാഹനങ്ങളില്‍ നിന്നും ലോകം ഇലക്ട്രിക് യുഗത്തിലേക്ക് ചുവടവയ്ക്കുമ്പോള്‍ ഇന്ത്യയും അതിവേഗം മാറ്റത്തിന്റെ പാതയിലാണ്. രാജ്യത്തെ ആദ്യത്തെ മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് ട്രക്ക് ഗുജറാത്തില്‍…
കണ്ണൂരിൽ ഉണ്ടായ അപകടവാർത്ത എല്ലാവരും ഞെട്ടലോടെയാണ് കണ്ടത്. എന്നാൽ നാം നമ്മുടെ കാറുകളെ എത്തരത്തിലാണ് സംരക്ഷിക്കുന്നത് എന്നത് ആരും അത്ര ഗൗരവമായി ചിന്തിക്കാറില്ല. അറിവില്ലായ്മ ക്ഷണിച്ചു വരുത്തുന്ന…
വിന്റേജ് കാറുകള്‍ എന്നും വാഹനപ്രേകികളും അല്ലാത്തവരും നോക്കി നില്‍ക്കുന്ന ഒന്നാണ്. നിരത്തിലൂടെ വിന്റേജ് കാറുകള്‍ പോകുമ്പോള്‍ ഒരു അത്ഭുതമായിട്ടാണ് പലരും അതിനെ കാണുന്നത്. ഇത്തരത്തില്‍ നിറയെ പ്രത്യേകതകള്‍…
മലയാളിയായ ബിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ ഇലട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലട്രിക്ക്…