Browsing: Tech
ലോകത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശം വേണ്ട ഒന്നാണ് ഊര്‍ജം. പരമ്പരാഗത ഊര്‍ജങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ട് സൗരോര്‍ജത്തിന്റെ ലഭ്യത മെച്ചപ്പെടുത്താന്‍ ലോകത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച…
ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ പുതിയൊരു വിദേശി എത്തുന്നു. യൂറോപ്യൻ വിമാനനിർമാതാക്കളായ എയർബസിൽനിന്നുള്ള ആദ്യ സി-295 ട്രാൻസ്‌പോർട്ട് വിമാനം ആണ് ബുധനാഴ്ച ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത് .സ്‌പെയിനിൽവെച്ച് നടക്കുന്ന…
രാജ്യത്തിന് അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച് നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ എസ്.എഫ്.ഒ ടെക്‌നോളജീസ്. എൽ.വി.എം3-എം4 ചന്ദ്രയാന്റെ ഒമ്പത് നിർണ്ണായക ആർ.എഫ് പാക്കേജുകളാണ് എസ്.എഫ്.ഒ ടെക്‌നോളജീസ്…
വളര്‍ന്നുവരുന്ന ഊര്‍ജത്തിന്റെ ആവശ്യകതകള്‍ നറവേറ്റാന്‍ പുതിയ ചുവടുവയ്പ്പുമായി ഇന്ത്യ. തദ്ദേശിയമായി വികസിപ്പിച്ച ഗുജറാത്തിലെ കക്രപര്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ ശേഷിയില്‍ ആരംഭിച്ചു. ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും…
ലോകജനസംഖ്യയിൽ ഇപ്പോൾ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്, അതുകൊണ്ട് തന്നെ ഇന്ത്യയെത്തേടി വലിയ സംരംഭങ്ങളും എത്തിതുടങ്ങി. ദശാബ്ദങ്ങളായി ജനനസഖ്യയിൽ ഒന്നാമത് എന്ന സ്ഥാനം കയ്യടക്കി വച്ചിരുന്നത് ചൈന ആയിരുന്നു.…
നമ്മള്‍ എല്ലാവരും എ ഐ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകും എ്‌നാല്‍ രാജ്യസ്‌നേഹവും ദേശീയതയും കൂടി ഒരു മിച്ച് ചേര്‍ത്ത എ ഐ ചിത്രങ്ങള്‍ കണ്ടാലോ, അതിന്റെ സന്തോഷം വളരെ…
കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്വിറ്ററിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ചര്‍ച്ചയാകുന്നത്. ട്വിറ്റര്‍ ഇനി എസ് ആയാല്‍ എന്ത് സംഭവിക്കുമെന്ന് പലരും ചോദിക്കുന്നു. ട്വിറ്റര്‍ എന്ന് പേരും പക്ഷിയുടെ…
രാജ്യം ബഹിരാകാശ സാങ്കേതിക വിദ്യയില്‍ വന്‍ കുതിപ്പുകള്‍ നടത്തുമ്പോള്‍ കേരളത്തില്‍ നിന്നും ബഹിരാകാശ മോഖലയിലേക്കെ യുവ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ഒരു സ്റ്റാര്‍ട്ടപ്പ്. കൊച്ചി കേന്ദ്രമായിട്ടാണ് എയ്‌റോസ്‌പേസ് സ്റ്റാര്‍ട്ടപ്പായ…
മെറ്റ ത്രെഡ്‌സ് പുറത്തിറക്കിയതോടെ ഇലോണ്‍ മസ്‌കിന്റെ കിളി പറക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. മെറ്റ തലവന്‍ മാര്‍ക് സക്കര്‍ബര്‍ഗും ട്വറ്റര്‍ ഉടമ ഇലോണ്‍ മസ്‌കും…
ഐ എസ് ആര്‍ ഒയെ വാനോളം പുകഴ്ത്തി ദി ന്യൂയോര്‍ക്് ടൈംസ്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളില്‍ സ്‌ഫോടനാത്മകമായ വളര്‍ച്ചയാണ് സംഭവിക്കുന്നതെന്ന് ദി ന്യൂയോര്‍ക് ടൈംസ് പറയുന്നു. ദി…