Around Us പാതിവില തട്ടിപ്പ്, 12 ഇടങ്ങളില്‍ ഇഡിയുടെ പരിശോധനBy Updates18/02/20250 കൊച്ചി. പാതിവില തട്ടിപ്പ് കേസില്‍ 12 ഇടങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചൊവാഴ്ച പുലര്‍ച്ചയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. കൊച്ചിയില്‍ നിന്നുള്ള 60 ഉദ്യോഗസ്ഥര്‍…