History പ്രാചീന ശിലാ യുഗത്തിന്റെ പെരുമ പേറുന്ന എടക്കൽ ഗുഹകൾBy Updates21/12/20220 കേരളത്തില്‍ വയനാട് ജില്ലയിലെ അമ്പുകുത്തി മലയിലെ പ്രകൃതിജന്യമായ ഗുഹകളാണ് എടക്കല്‍ ഗുഹകള്‍. ചെറു ശിലായുഗ സംസ്കാര കാലഘട്ടത്തിലാണ് എടക്കല്‍ ഗുഹകളില്‍ ഇപ്പോള്‍ കാണുന്ന ശിലാലിഖിതങ്ങള്‍ ഉണ്ടായതെന്ന് കരുതപ്പെടുന്നു.…