Browsing: featured

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ടെസ്ല. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്കിഡ്ഇന്‍ വഴിയാണ് ടെസ്ല ഉദ്യോഗാര്‍ഥികളെ തേടുന്നത്. ഇന്ത്യയില്‍…

കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കും. പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ പടിയായി റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിനെ…

കൊച്ചി. പാതിവില തട്ടിപ്പ് കേസില്‍ 12 ഇടങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചൊവാഴ്ച പുലര്‍ച്ചയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. കൊച്ചിയില്‍ നിന്നുള്ള 60 ഉദ്യോഗസ്ഥര്‍…

ജയില്‍ മോചിതനായ ശേഷം പ്രതികരണവുമായി നടന്‍ അല്ലു അര്‍ജുന്‍. പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിലാണ് അല്ലു അര്‍ജുന്‍ അറസ്റ്റിലായത്. അന്വേഷണവുമായി…

ബഡ്ജറ്റിന്റെ പരിമിതികൾ ഇല്ലാതെ, യാത്രകളെ സ്നേഹിക്കുന്ന ഓരോരുത്തർക്കും, ഇനി അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാം. ലോകമെമ്പാടുമുള്ള യാത്രാപ്രേമികൾക്ക് കഴിഞ്ഞ 27 വർഷമായി ലെഷർ ടൂർസിന്റെ അനന്തസാധ്യതകൾ തുറന്നുകൊടുത്ത കേരളത്തിലെ…

കൊച്ചി. സ്ത്രിത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടി സ്വാസിക, ബീനാ ആന്റണി ഭര്‍ത്താവും നടനുമായ മനോജ് എന്നിവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആലുവ സ്വദേശിയായ…

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷമായേക്കുന്ന അവസ്തയിലൂടെയാണ് ആം ആദ്മി പാര്‍ട്ടി നിലവില്‍ കടന്ന് പോകുന്നത്. അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയെങ്കിലും അത് പാര്‍ട്ടിക്ക്…

യുഎന്നിനെതിരെ കടുത്ത വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ആഗോള വിഷയങ്ങളില്‍ യുഎന്‍ വെറും കാഴ്ച്ചക്കാരായി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക വിപണിയുമായി പൊരുത്തപ്പെട്ട് പോകാന്‍ യുഎന്നിന്…

കാസര്‍കോട്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരും കുറ്റ വിമുക്തരായി. കോടതി എല്ലാവരുടെയും വിടുതല്‍ ഹര്‍ജികള്‍ അംഗീകരിക്കുകയായിരുന്നു. കേസില്‍…

ജറുസലം. ഇസ്രയേലിന് നേരെ വീണ്ടും പ്രകോപനവുമായി ഇറാന്‍. ഇറാന്‍ പിന്തുണയുള്ള ഇറാഖി സായുധസംഘടനകളാണ് ആക്രമണം നടത്തിയത്. ഇസ്രയേല്‍ സിറിയ അതിര്‍ത്തിയിലെ ഗോലാന്‍ കുന്നുകളിലാണ് ഇറാഖി സായുധ സംഘം…