Browsing: featured
മനുഷ്യന്‍ നിര്‍മ്മിച്ച ബഹിരാകാശ പേടകങ്ങളില്‍ ഏറ്റവും വലുത്. കഴിഞ്ഞ 24 വര്‍ഷമായി മനുഷ്യരുമായി ഭൂമിയെ ചുറ്റുന്ന അത്ഭുതങ്ങളില്‍ ഒന്നാണ് ബഹിരാകാശ നിലയം (ഐ എസ് എസ്). മനുഷ്യരാശിയ്ക്കായി…
കേരളത്തിന് ലഭിച്ച രണ്ട് വന്ദേഭാരതുകളെയും മലയാളികള്‍ നിറകൈയോടെയാണ് സ്വീകരിച്ചത്. തിരുവനന്തപുരത്തുനിന്നും കാറിലും വിമാനത്തിലും മലബാറിലേക്ക് പോയിരുന്ന പലരും ഇപ്പോള്‍ യാത്ര വന്ദേഭാരതിലാക്കി. ഇടത്തരക്കാര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ യാത്ര…
തിരുവനന്തപുരം. ഈ വര്‍ഷം മാത്രം കേരളത്തില്‍ ലോണ്‍ ആപ്പുകളുടെ തട്ടിപ്പിന് ഇരയായി പോലീസില്‍ പരാതിയുമായി എത്തിയത് 1427 പേര്‍ എന്ന് റിപ്പോര്‍ട്ട്. 2021ല്‍ 1400 പേര്‍ പരാതിയുമായി…
ചന്ദ്രനില്‍ വീണ്ടും സൂര്യന്‍ ഉദിച്ചതോടെ ഉറക്കം വിട്ട് പ്രഗ്യാന്‍ റോവറും വിക്രം ലാന്‍ഡറും ഉണരുമെന്ന പ്രതീക്ഷയിലാണ് രാജ്യം. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ലാന്‍ഡറും റോവറും പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് ഇസ്രോ…
പതിറ്റാണ്ടിന്റെ സ്വപ്നം ആയ ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കി വരുകയാണ്. 17,843 കോടി രൂപയുടെ മുതൽ മുടക്കിൽ അഞ്ച് വർഷക്കാലത്തെ നിർമാണ പ്രനർത്തനങ്ങൾക്ക് ഒടുവിലാണ്…
ലോകത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശം വേണ്ട ഒന്നാണ് ഊര്‍ജം. പരമ്പരാഗത ഊര്‍ജങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ട് സൗരോര്‍ജത്തിന്റെ ലഭ്യത മെച്ചപ്പെടുത്താന്‍ ലോകത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച…
ചെന്നൈ. കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് സെപ്റ്റംബര്‍ 24ന് സര്‍വീസ് ആരംഭിക്കും. കാസര്‍കോട് തിരുവനന്തപുരം റൂട്ടിലാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. രാവിലെ ഏഴുമണിക്ക് കാസര്‍കോട് നിന്നും യാത്ര…
ന്യൂഡല്‍ഹി. കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സുപ്രധാന കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭ ഇപ്പോള്‍ സമ്മേളനിക്കുന്നത് ചെറിയ ഒരു കാലത്തേക്കാണ്. എന്നാല്‍…
തൃശൂര്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഇഡിയുടെ വ്യാപക പരിശോധന. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകള്‍ നടന്നതായി…
ന്യൂഡല്‍ഹി. വലിയ സ്വപ്‌നങ്ങളുമായിട്ടാണ് പലപ്പോഴും മലയാളികള്‍ അടക്കമുള്ളവര്‍ വിദേശത്തേക്ക് വിമാനം കയറുന്നത്. യുകെയില്‍ കൊച്ചിയില്‍ നിന്നും ഒരു ഏജന്‍സിവഴി എത്തിയ നഴ്‌സുമാര്‍ ജീവിക്കാന്‍ പെയിന്റിങ് ജോലിക്കും പുല്ലുവെട്ടാന്‍…