Browsing: featured
രാജ്യത്തിന് അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച് നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ എസ്.എഫ്.ഒ ടെക്‌നോളജീസ്. എൽ.വി.എം3-എം4 ചന്ദ്രയാന്റെ ഒമ്പത് നിർണ്ണായക ആർ.എഫ് പാക്കേജുകളാണ് എസ്.എഫ്.ഒ ടെക്‌നോളജീസ്…
നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ പുരുഷന്‍മാരെ അടിമകളാക്കി സ്ത്രീകള്‍ ഭരിക്കുന്ന ഒരു രാജ്യത്തേക്കുറിച്ച്. ഈ ലോകം ആരുടേതാണെന്ന് ചോദിച്ചാല്‍ പുരുഷന്മാരുടെതാണെന്ന് സ്ത്രീകളും അല്ല സ്ത്രീകളുടെതാണെന്ന് പുരുഷന്മാരും പലപ്പോഴും നിരാശയോടെ…
വളര്‍ന്നുവരുന്ന ഊര്‍ജത്തിന്റെ ആവശ്യകതകള്‍ നറവേറ്റാന്‍ പുതിയ ചുവടുവയ്പ്പുമായി ഇന്ത്യ. തദ്ദേശിയമായി വികസിപ്പിച്ച ഗുജറാത്തിലെ കക്രപര്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ ശേഷിയില്‍ ആരംഭിച്ചു. ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും…
രാജ്യത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അവസാനിച്ച് മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് പ്രതിപക്ഷത്തെ ഞെട്ടിച്ച് കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബര്‍ 18നും 22നും ഇടയില്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തേക്കാണ് പാര്‍ലമെന്റ്…
സംസ്ഥാന സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് നടന്‍ ജയസൂര്യ. കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ മന്ത്രി പി രാജീവിനെയും വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. സപ്ലൈകോ നെല്ല് സംഭരിച്ചിട്ട് പണം…
ബെംഗളൂരു. ചന്ദ്രയാന്‍ 3യുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രോയിലെ ഓരോ ശാസ്ത്രജ്ഞരെയും സല്യൂട്ട് ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഗ്രീസില്‍ നിന്നും നേരിട്ട്…
ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടുകള്‍ എല്ലാം പഴങ്കഥയാക്കി അദാനി ഗ്രൂപ്പ് ഓഹരിവിപണിയില്‍ ശക്തരാകുന്നു. 2023ന്റെ തുടക്കത്തില്‍ നിക്ഷേപകര്‍ ഉപേക്ഷിച്ച അദാനിയല്ല ഇന്ന് മുന്നിലുള്ളത്. അദാനി ഗ്രൂപ്പിലെ പ്രധാന ഓഹരിയായ അദാനി…
ഇന്ത്യയുടെ ചന്ദ്ര ദൗതമായ ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധ്രുപത്തില്‍ ലാന്‍ഡ് ചെയ്തിരിക്കുകയാണ്. അതിനാല്‍ തന്നെ ചന്ദ്രനില്‍ നാലാമനല്ല ഇന്ത്യ, അമേരിക്കയ്ക്കും മുന്നില്‍ ഒന്നാമനാണ്. കാരണം…
മാറി വരുന്ന ലോക ക്രമത്തില്‍ ഊര്‍ജ്ജത്തിന്റെ ആവശ്യം ദിനംപ്രതി കൂടി വരുകയാണ്. പരമ്പരാഗത ഊര്‍ജ്ജത്തില്‍ നിന്നും സൗരോര്‍ജ്ജത്തിലേക്കും കാറ്റില്‍ നിന്നും വൈദ്യുതിനിര്‍മാണത്തിലേക്കും കൂടുതല്‍ ശ്രദ്ധിക്കുകയാണ് ലോകം. ഉയര്‍ന്നുവരുന്ന…
ഇലവാഴ കൃഷിയിലൂടെ മികച്ച വരുമാനം നേടുകയാണ് ആലപ്പുഴ മുഹമ്മ കായിപ്പുറം കൂപ്ലിക്കാട്ട് വീട്ടില്‍ കെ എസ് ചാക്കോ. അഞ്ച് വര്‍ഷമായി അദ്ദേഹം ഇല വാഴ കൃഷി നടത്തുന്നു.…