Browsing: featured
ഭൂമിയുടെ 71 ശതമാനവും സമുദ്രമാണ്. ആദ്യ ജീവന്‍ ഉത്ഭവിച്ചതും ഈ സമുദ്രത്തില്‍ തന്നെയാണ്. വിശാലമായി കിടക്കുന്ന സമുദ്രത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് മനുഷ്യന് മനസ്സികാലാക്കുവാന്‍ സാധിച്ചിട്ടുള്ളത്. സമുദ്ര…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതികൾ ഓരോന്ന് ആയി നടപ്പിലാക്കികൊണ്ട് ഇരിക്കുകയാണ്. ഇപ്പോഴിതാ ഗുജറാത്തിലെ ഒരു സ്വപ്ന പദ്ധതി കൂടി പൂർത്തിയാകുകയാണ്. ഓഖ-ബെയ്ത് ദ്വാരക സിഗ്നേച്ചർ പാലത്തിന്റെ നിർമ്മാണം എപ്പോൾ…
രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളുടെ മുഖം മിനുക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. അമൃത് ഭാരത് പദ്ധതിയുടെ കീഴില്‍ 508 റെയില്‍ സ്റ്റേഷനുകള്‍ക്കാണ് പ്രധാനമന്ത്രി തറക്കല്ലിട്ടിരിക്കുന്നത്. 24470 കോടി രൂപ മുതല്‍…
എങ്ങനെ എങ്കിലും ഇന്ത്യൻ മണ്ണിൽ കടന്നു കയറിയാൽ മതി എന്ന് ആഗ്രഹിക്കുന്ന രാജ്യമാണ് ചൈന. അതിനു വേണ്ടിയുള്ള അവരുടെ കുൽസിത പ്രവർത്തനങ്ങൾ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതുമല്ല. അത്…
രാജ്യത്തെ അരലക്ഷത്തോളം സ്ത്രീകള്‍ ജീവിതം മുന്നോട്ട് നയിക്കാന്‍ തുണയായ ലിജ്ജത്ത് പപ്പടത്തേക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിവുണ്ടായിരിക്കില്ല. 1959ല്‍ ഏഴ് ഗുജറാത്തി സ്ത്രീകള്‍ ചേര്‍ന്ന് വീട്ടിലെ ടെറസില്‍ 80…
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രൗഡഗംഭീരമായ മുഖമായിരുന്നു ബൈജൂസ്. ഒരു കാലത്ത് കമ്പനിയുടെ വളര്‍ച്ചകളുടെ വാര്‍ത്തകളാണ് നിറഞ്ഞു നിന്നത്. എന്നാല്‍ ഇപ്പോള്‍ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ദയവായി സഹായിക്കണേ…
കെ ടി ജയകൃഷ്ണൻ കൊലപാതകം നേരിൽക്കാണേണ്ടിവന്ന കൊച്ചുകുട്ടി. 23 വർഷങ്ങൾക്കു ശേഷം ജീവനൊടുക്കകി. ക്ലാസ് മുറിയിൽ, തന്റെ കൺമുന്നിൽ സ്വന്തം അധ്യാപകൻ ദാരുണമായി കൊലചെയ്യപ്പെട്ടതിനു മൂക സാക്ഷിയാകേണ്ടിവന്ന…
കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്വിറ്ററിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ചര്‍ച്ചയാകുന്നത്. ട്വിറ്റര്‍ ഇനി എസ് ആയാല്‍ എന്ത് സംഭവിക്കുമെന്ന് പലരും ചോദിക്കുന്നു. ട്വിറ്റര്‍ എന്ന് പേരും പക്ഷിയുടെ…
പുതിയ മദ്യനയം അവതരിപ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ എല്‍ ഡി എഫില്‍ നിന്നു തന്നെ എതിര്‍ സ്വരവും ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. സി പി ഐയുടെ തൊഴാലാളി സംഘടനയാണ്…
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നര്‍ സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌കാണ്. 239 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയില്‍ ആസ്തിയില്‍ മിന്നിലുളളത് മുകേഷ് അംമ്പായിയും ഗൗതം…