Browsing: featured
അദാനി കേരളത്തിന് നല്‍കുന്നത് വന്‍ സാമ്പത്തിക നേട്ടം, വിഴിഞ്ഞം തുറമുഖത്ത് പ്രതീക്ഷകള്‍ വര്‍ധിക്കുന്നു
വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇരിക്കെ പുറത്ത് വരുന്നതി ശുഭ സൂചനകള്‍. കേരളത്തിന് അദാനിയിലൂടെ അടുത്ത ആറ് മാസത്തിനുള്ളില്‍ വലിയ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞത്ത്…
ന്യൂഡല്‍ഹി. ശ്രീരാമ ജന്മഭൂമി ക്ഷേത്രം ഡിസംബറില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി 2024 ജനുവരിയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം നല്‍കുമെന്ന് ക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍. മുന്‍നിശ്ചയിച്ച രീതിയില്‍ തന്നെ…
ആഗോള ആഡംബര ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് എത്തുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ രണ്ട് ഡസനിലധികം ബ്രാന്‍ഡുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിവരം. കോവിഡിന് ശേഷമുള്ള ഉപഭോഗവര്‍ധന നക്ഷ്യമിട്ടാണ് അഡംബര ബ്രാന്‍ഡുകള്‍…
വര്‍ദ്ധിച്ച് വരുന്ന ഭക്ഷ്യ സുരക്ഷ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഈറ്റ് റൈറ്റ് കേരള എന്ന ആപ്പ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. കേരളത്തില്‍ ഈ…
ഭൂമിയില്‍ നടക്കുന്ന പലകാര്യങ്ങളും ലൈവായി കാണുവാന്‍ നമുക്ക് സാധിക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുക. എന്നാല്‍ ഭൂമിക്ക് പുറത്ത് മറ്റ് ഗ്രഹങ്ങളില്‍ ഇത് സാധ്യമാകുമോ. എന്നാല്‍…
ജൂണ്‍ 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനം ആരംഭിക്കും. പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തില്‍ നിര്‍ണായകമായി പല പ്രഖ്യാപങ്ങളും ഉണ്ടാകുമെന്നാണ് വിവരം. രാജ്യത്ത് യുദ്ധവിമാനങ്ങളുടെ എഞ്ചിനുകള്‍ നിര്‍മിക്കുന്നതിനുള്ള കരാറുകള്‍…
കൊച്ചി. ഓട്ടോ പിടിച്ച് യാത്ര ചെയ്ത് കൂലി പിന്നെ തരാം എന്ന് പറഞ്ഞ് പോയ യാത്രക്കാരനെ ആ ഒട്ടോ ഡ്രൈവര്‍ കണ്ടത് 30 വര്‍ഷത്തിന് ശേഷം. ആ…
രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ നേട്ടം കൊയ്യുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം 2022-23 ല്‍ 90 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും കൂടി നേടിയ മൊത്തം ലാഭവിഹിതം ഒരു…
സാങ്കേതിക വിദ്യായുടെ രംഗത്ത് മനുഷ്യന്‍ ദിവസം തോറും വളരുകയാണ്. പുതിയ പുതിയ നവ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന സാങ്കേതിക വിദ്യകള്‍ ദിവസവും മനുഷ്യന്‍ കണ്ടെത്തുന്നു. ഓഗ്മെന്റഡ് റിയാലിറ്റിയുടെ അനന്തസാധ്യതകള്‍ അവതരിപ്പിക്കുകയാണ്…
90 കളില്‍ ദൂര്‍ദര്‍ശനില്‍ ശക്തിമാന്‍ സീരിയല്‍ ഞായറാഴ്ചകളില്‍ വരുന്നതും കാത്ത് ഇരുന്ന ഒരു ബാല്യം നമ്മളില്‍ പലര്‍ക്കും ഉണ്ടാകും. എന്നാല്‍ ഒരു കാലത്തെ കുട്ടികളുടെ ആവേശമായിരുന്ന ശക്തിമാന്‍…