Browsing: featured

പെട്രോള്‍ ഡീസല്‍ വാഹനങ്ങളില്‍ നിന്നും ലോകം ഇലക്ട്രിക് യുഗത്തിലേക്ക് ചുവടവയ്ക്കുമ്പോള്‍ ഇന്ത്യയും അതിവേഗം മാറ്റത്തിന്റെ പാതയിലാണ്. രാജ്യത്തെ ആദ്യത്തെ മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് ട്രക്ക് ഗുജറാത്തില്‍…

രാഹുല്‍ ഗാന്ധി ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് എം പി സ്ഥാനത്ത് നിന്നും അയോഗ്യനായതോടെയാണ് ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (മൂന്ന്) വകുപ്പ് രാജ്യത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. രാജ്യത്ത് രണ്ട്…

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിര്‍മാണം ആരംഭിച്ച ദേശീയപാത 66നെ ആറ് വരി പാതായാക്കുവാനുള്ള വികസനത്തിന്റെ ആദ്യ റീച്ചായ തലപ്പാടി- ചെങ്കള പാതയില്‍…

വീട് എന്ന അര്‍ജുന്റെ സ്വപ്‌നത്തിന് തറക്കല്ലിട്ട് ഗണേഷ് കുമാര്‍ എം എല്‍ എ. പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരിയായ മകന്‍ അര്‍ജുനുമാണ് ഗണേഷ് കുമാര്‍…

കേരളത്തിന് വിസ്മയകരമായ അമ്യൂസ്‌മെന്റ് പാര്‍ക്ക് സമ്മാനിച്ച വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തില്‍ മറ്റൊരു പദ്ധതി കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു. 145 കോടി രൂപ…

രാജ്യത്ത് ഇഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് നിര്‍ദേശിച്ചത്. കാര്‍ഷിക ഉത്പന്നമായ എഥനോള്‍ കരിമ്പ്, ചോളം എന്നി കാര്‍ഷിക വിളകളില്‍ നിന്നുമാണ്…

ഇലട്രിക് ഇരുചക്ര വാഹന വിപണിയില്‍ രാജ്യത്തെ പ്രമുഖ കമ്പനിയായ ഒല 300 മില്യന്‍ യുഎസ് ഡോളറിന്റെ ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടു. ഒലയുടെ വിപുലീകരണ പദ്ധതികള്‍ക്കും മറ്റ് കോര്‍പ്പറേറ്റ്…

തിരുവനന്തപുരം. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം. നേരിയ വര്‍ധനവ് മാത്രമാണ് കോവിഡ് കേസുകളില്‍ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. 172 കേസുകളാണ്…

2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുവാന്‍ ഇരിക്കെ ബി ജെ പിക്ക് ഇതുവരെ വിജയിക്കുവാന്‍ സാധിക്കാത്ത കേരളത്തില്‍ ബി ജെ പിയെ വിജയിപ്പിക്കാം എന്ന പ്രസ്താവനയുമായിട്ടാണ് തലശേരി…

ലോക രാജ്യങ്ങള്‍ ബഹിരാകാശത്ത് തങ്ങളുടെ ശക്തി തെളിയിക്കുവാന്‍ ആരംഭിച്ചതോടെ ഭൂമിയില്‍ എന്ന പോലെ ബഹിരാകാശത്തും മിലിന്യം നിറയുകയാണ്. ഇത് ഭാവിയിലെ ബഹിരാകാശ പരീവേഷണങ്ങള്‍ക്ക് തടസ്സമായി മാറും. അതിനാല്‍…