Browsing: featured

കൊല്ലം. കോയിക്കലില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. നാല് ബൈക്കുകളും കാറും ഓട്ടോറിക്ഷയ്ക്കുമാണ് തീ പിടിച്ചത്. കോയിക്കലില്‍ ആദ്യം ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിനാണ് തീ പിടിച്ചത്. തുടര്‍ന്ന് ബൈക്ക്…

ന്യൂഡല്‍ഹി. കോണ്‍ഗ്രസും സിപിഎമ്മും തിപ്രി മോത്ത പാര്‍ട്ടിയും ഉയര്‍ത്തിയ വെല്ലുവിളികള്‍ മറികടന്ന് ത്രിപുരയില്‍ തുടര്‍ഭരണം നേടിയ ബി ജെ പിക്ക് സംസ്ഥാനത്ത് വനിത മുഖ്യമന്ത്രി വന്നേക്കുമെന്ന് സൂചന.…

ന്യൂഡല്‍ഹി. കേരളത്തിലും ബി ജെ പി സര്‍ക്കാര്‍ രൂപികരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഡല്‍ഹിയിലെ ബി ജെ…

തിരുവനന്തപുരം. സംസ്ഥാനത്തെ സംരംഭകരുടെ പരാതികള്‍ക്ക് പരിഹാരം കാണുവാന്‍ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനത്തിന് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചു. സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന പദ്ധതിക്കായി…

ന്യൂഡല്‍ഹി. മേഘാലയയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ ബി ജെ പിയുടെ പിന്തുണ തേടി എന്‍ പി പി അധ്യക്ഷന്‍ കോണ്‍റാഡ് സാങ്മ. ബി ജെ പിയുടെ പിന്തുണ തേടി…

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ബി ജെ പി നേതാക്കള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചു. 2024-ലെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബി ജെ പി ലക്ഷ്യം വെയ്ക്കുന്ന…

തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നു. നേരത്തെ എടുത്ത ഹെലികോപ്റ്ററിന്റെ വാടക കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും ഹെലികോപ്റ്റര്‍…

കൊച്ചി. ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കോമേഴസ് (ഇൻജാക്) സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന ജപ്പാൻ മേള മാർച്ച് 2 മുതൽ 4 വരെ കൊച്ചി കൊച്ചി റമദ റിസോർട്ടിൽ…

ലക്‌നൗ. ഗുണ്ടാനേതാവിന്റെ ബന്ധുവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി ഉത്തരപ്രദേശ് സര്‍ക്കാര്‍. പട്ടാപ്പകല്‍ കൊലപാതകം നടത്തിയ ഗുണ്ടാനേതാവ് ആതിക് അഹമ്മദിന്റെ അുത്ത ബന്ധുവിന്റെ വീടാണ് തകര്‍ത്തത്.…

ബെംഹളൂരു- മൈസൂരു 10 വരി പാതയുടെ ഉദ്ഘാടനം മാര്‍ച്ച് 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെയാണ്…