Browsing: featured

വേനല്‍ ആരംഭിച്ചതോടെ ഭക്ഷണത്തിനായി വനത്തില്‍ നിന്നും ആനകള്‍ നാട്ടില്‍ ഇറങ്ങി ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്. ഇടുക്കി ചിന്നക്കനാല്‍ സ്വദേശിയായ 70 പിന്നിട്ട പളനിയും ഭാര്യ പാര്‍വതിയും ചിന്നക്കനാല്‍…

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഡബ്ല്യു സി സിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. വിഷയത്തില്‍ ദിലീപ് തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്നാണ് പറഞ്ഞത്. സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാന്‍ പാടാണെന്ന്…

തിരുവനന്തപുരം. ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ ചികിത്സ കുടുംബം നല്‍കുന്നില്ലെന്ന വിവാദങ്ങള്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. ന്യുമോണിയ ചികിത്സയ്ക്കാണ് ആശുപത്രിയില്‍…

ആധുനിക യുദ്ധ സംവിധാനങ്ങളില്‍ ഡ്രോണുകളുടെ പ്രസക്തി വലിതാണ്. യുദ്ധ ഭൂമിയില്‍ ശത്രുവിന്റെ എല്ലാ നീക്കത്തെയും ഫലപ്രധമായി പ്രതിരോധിക്കുവാനും ശത്രുക്കളെ ഇല്ലാതാക്കുവാനും കൊലയാളി ഡ്രോളുകള്‍ ഇന്ന് എല്ലാ വന്‍…

പ്രസിദ്ധ ഗായിക വാണി ജയറാം ഇനി ഓര്‍മ. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ പാട്ടുകള്‍ പാടിയ ഗായികയെ ശനിയാഴ്ച ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാണി…

ന്യൂഡല്‍ഹി. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ വന്ദേഭാരത് ട്രെയിന്‍ കേരളത്തിലും എത്തുന്നു. വന്ദേഭാരത് ട്രെയിന്‍ ഉടന്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഇക്കുറി ബജറ്റില്‍ റെയില്‍വേ…

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചുവെന്ന് ആരോപണം ഉന്നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബജറ്റിലൂടെ നല്‍കിയത് ഇരുട്ടടി. സംസ്ഥാന ബജറ്റില്‍ ജനങ്ങള്‍ ശക്തമായി എതിര്‍ക്കുന്നത് ഇന്ധനവില വര്‍ധനവാണ്.…

ജനങ്ങളെ കൊള്ളയടിക്കുവാന്‍ കൂട്ടാവുന്ന എല്ലാ മേഖലയിലും നികുതി വര്‍ധിപ്പിച്ച് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ബജറ്റ്. അധിക നികുതി വര്‍ധനവിലൂടെ 2900 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍…

തിരുവനന്തപുരം. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന പ്രചരങ്ങള്‍ക്കിടയില്‍ മേക്ക് ഇന്‍ കേരള പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ ആഭ്യന്തര ഉത്പാദനവും നിക്ഷേപ സാധ്യതകളും വര്‍ധിപ്പിക്കുക…

കണ്ണൂരിൽ ഉണ്ടായ അപകടവാർത്ത എല്ലാവരും ഞെട്ടലോടെയാണ് കണ്ടത്. എന്നാൽ നാം നമ്മുടെ കാറുകളെ എത്തരത്തിലാണ് സംരക്ഷിക്കുന്നത് എന്നത് ആരും അത്ര ​ഗൗരവമായി ചിന്തിക്കാറില്ല. അറിവില്ലായ്മ ക്ഷണിച്ചു വരുത്തുന്ന…