Browsing: featured

2024ലെ തിരഞ്ഞെടുപ്പല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടില്‍ നിന്നും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് ഈ വിഷയത്തില്‍…

ലോകം മുഴുവന്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. ഇതിന് കാരണം രാജ്യത്തിലെ യുവാക്കളാണെന്നും നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിന് ചാലകശക്തിയാകുന്നത് യുവശക്തിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പോലീസിലും…

തേങ്ങാപ്പൊങ്ങ് അഥവാ തേങ്ങാ ആപ്പിളിന് കേരളത്തില്‍ ആവശ്യക്കാര്‍ കൂടുന്നു. കേര കര്‍ഷകര്‍ക്ക് തേങ്ങാ വില 20 രൂപ ലഭിക്കുമ്പോള്‍ തേങ്ങാപ്പൊങ്ങ് വിപണിയില്‍ എത്തിച്ചാല്‍ 80 രൂപ ലഭിക്കും.…

ഓഹരി വിപണിയില്‍ സംഭവിച്ച വലിയ തിരിച്ചടി വിഴിഞ്ഞം തുറമുഖ പദ്ധതിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് അദാനി ഗ്രൂപ്പ്…

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചു വരുമ്പോള്‍ ആഗോള ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയായി കേരളത്തില്‍ നിന്നും യു പി ഐ പേയ്‌മെന്റ് ആപ്പ്. മലയാളികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ആപ്പ് ലക്ഷ്യമിടുന്നത്…

ലോക ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനെതിരെ കടുത്ത ആരോപണവുമായി അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്ത് വന്നതിനി പിന്നാലെ അദാനി…

രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.1950 ജനുവരി 26 ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനം. 395 ആര്‍ട്ടിക്കിളുകളും എട്ട് ഷെഡ്യൂളുകളുമായിട്ടുള്ള ഭരണഘടനയാണ് പാര്‍ലിമെന്റ്…

ഓസ്‌കര്‍ നേടുവാന്‍ ആര്‍ ആര്‍ ആര്‍. ചൊവ്വാഴ്ചയാണ് ഓസ്‌കാര്‍ നാമനിര്‍ദേശ പ്രഖ്യാപനം. ആര്‍ ആര്‍ ആറിന് പുറമെ ഇന്ത്യയില്‍ നിന്നും നാല് ചിത്രങ്ങളാണ് നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. ചെല്ലോ…

കടുത്ത സാമ്പത്തിക പ്രതിസന്ധി കേരളത്തില്‍ തുടരുന്നതിനാല്‍ സംസ്ഥാന ബജറ്റില്‍ ഫീസുകളും പിഴകളും വലിയതോതില്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ മൂന്നോട്ട് പോകുവാന്‍ സാധിക്കാത്ത നിലയിലാണ് സംസ്ഥാന…

സുഭാഷ് ചന്ദ്ര ബോസിന്റെ 126-ാം ജന്മദിനത്തില്‍ അന്തമാനിലെ 21 ദ്വീപുകള്‍ക്ക് പരമവീര ചക്ര ജേതാക്കളുടെ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാക്രം ദിവസ് ആഘോഷങ്ങളുടെ ഭാഗമായിട്ടാണ്…