Browsing: featured
ന്യൂഡല്‍ഹി. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളം മാത്രമാണ് ദേശീയ പാത വികസനത്തിന് പദ്ധതി ചെലവിന്റെ 25 ശതമാനം നല്‍കുന്നതെന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ്…
തിരുവനന്തപുരം. വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിച്ചുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ തിരികെ ലഭിക്കും. ഇവര്‍ മൂന്ന് മാസം മുമ്പാണ് കുട്ടിയെ അമ്മത്തെട്ടിലില്‍ ഉപേക്ഷിച്ചത്. പ്രണയകാലത്തെ ഗര്‍ഭം…
തിരുവനന്തപുരം. ജി എസ് ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന് ജി എസ് ടി നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നിന്നും ലഭിക്കുവാന്‍…
ന്യൂഡല്‍ഹി. അമേരിക്കയുമായി ചേര്‍ന്ന് ഇന്ത്യ താവാങ്ങിലെ യാംഗ്‌സിയില്‍ നടത്തിയ സംയുക്ത സൈനിക അഭ്യാസമാണ് ചൈനീസ് സൈന്യത്തെ പ്രകോപിപ്പിക്കുവാന്‍ കാരണം. എന്നാല്‍ ഇന്ത്യ സൈനിക അഭ്യാസങ്ങളില്‍ നിന്നും പിന്മാറുവാന്‍…
തിരുവനന്തപുരം. നടന്‍ ഇന്ദ്രന്‍സിനെ നിയമസഭയില്‍ പരിഹസിക്കുന്ന പരാമര്‍ശവുമായി മന്ത്രി വി എന്‍ വാസവന്‍. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന വേളയിലാണ് മന്ത്രി നടന്‍ ഇന്ദ്രന്‍സിന്റെ പേര് എടുത്ത് പറഞ്ഞ് പരിഹസിച്ചത്.…
തിരുവനന്തപുരം. ഗവര്‍ണരും സര്‍ക്കാരും ശക്തമായ പോര് തുടരുന്ന സാഹചര്യത്തില്‍ രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും.…
അഹമ്മദാബാദ്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബി ജെ പി തുടര്‍ച്ചയായി ഏഴാം തവണയാണ് ഗുജറാത്തില്‍…
ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ മോപാ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. 2870 കോടി മുതല്‍ മുടക്കിലാണ് വിമാനത്താവളം നിര്‍മ്മിച്ചത്. ഒന്നാം ഘട്ടത്തില്‍ പ്രതിവര്‍ഷം…
അഹമ്മദാബാദ്. ഗുജറാത്തില്‍ വീണ്ടും എ എ പിക്ക് വന്‍ തിരിച്ചടി. എ എ പിയുടെ വിജയിച്ച അഞ്ച് എം എല്‍ എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് ലഭിക്കുന്ന വിവരം.…
ന്യൂഡല്‍ഹി. നാഗ്പൂര്‍ മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഞായറാഴ്ച രാവിലെ ഖാപ്രി മെട്രോ സ്‌റ്റേഷനിലില്‍ മെട്രോ ട്രെയിനുകള്‍ ഫ്‌ളാഗ്…