Social Good കടലാസു തോണികള്‍ നിര്‍മിച്ച് ഗിന്നസ് റെക്കോഡിട്ട് കട്ടക്ക് കോര്‍പറേഷന്‍By Updates15/11/20220 ഒരേ സമയം ഏറ്റവും കൂടുതല്‍ കടലാസു തോണികള്‍ നിര്‍മിച്ച ഗിന്നസ് ലോക റെക്കോര്‍ഡ് ഇനി കട്ടക്ക് നഗരസഭയ്ക്ക് സ്വന്തം. കട്ടക്കിലെ പ്രസിദ്ധമായ ബാലിയാത്ര ഉത്സവത്തോടനുബന്ധിച്ചു മുനിസിപ്പല്‍ കോര്‍പറേഷന്‍…