Business പോര്‍ച്ചുഗീസുകാര്‍ക്ക് കേരളത്തിന്റെ രുചിപ്പെരുമ വിളമ്പുന്ന തൃശൂര്ക്കാരന്By Updates01/07/20230 കേരളത്തിന്റെ രുചിപ്പെരുമ പോര്‍ച്ചുഗീസുകാര്‍ക്കിടയില്‍ വിളമ്പുകയാണ് തൃശൂര്‍ ഇരങ്ങാലക്കുട സ്വദേശിയായ വിജീഷ്. 2010 ലാണ് വിജീഷ് പോര്‍ച്ചുഗലിലെത്തുന്നത്. അന്ന് കേരളത്ത വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലുകള്‍ തപ്പിനടന്ന വിജീഷിന് നിരാശയായിരുന്നു…