Browsing: Latest News
വിജയകരമായ ചന്ദ്ര ദൗത്യത്തിന് ശേഷം അടുത്ത ഇസ്രോയുടെ സുപ്രധാന ദൗത്യമാണ് ശുക്രയാന്‍ 1. ശുക്രനെ ആഴത്തില്‍ പഠിക്കുന്നതിനായി ഇസ്രോയുടെ ശുക്രയാന്‍ 1 ദൗത്യം പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം…
പ്രഭാതഭക്ഷണം സ്ഥിരമായി ഒഴിവാക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ചിലകാര്യങ്ങളില്‍ ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ടിയിരിക്കുന്നു. പ്രഭാതഭക്ഷണം സ്ഥിരമായി ഒഴിവാക്കുന്നവര്‍ക്ക് ചിലതരം കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് പഠനം. കരള്‍, അന്നനാളം,…
മനുഷ്യന്‍ നിര്‍മ്മിച്ച ബഹിരാകാശ പേടകങ്ങളില്‍ ഏറ്റവും വലുത്. കഴിഞ്ഞ 24 വര്‍ഷമായി മനുഷ്യരുമായി ഭൂമിയെ ചുറ്റുന്ന അത്ഭുതങ്ങളില്‍ ഒന്നാണ് ബഹിരാകാശ നിലയം (ഐ എസ് എസ്). മനുഷ്യരാശിയ്ക്കായി…
വാഴപ്പഴം ദിവസവും കഴിക്കുന്നത് ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. പോഷകസമ്പുഷ്ടമായ ആഹാരമാണ് വാഴപ്പഴം. വൈറ്റമിന്‍ സി, പൊട്ടാസ്യം, ഡയറ്ററി ഫൈബര്‍, വൈറ്റമിന്‍ ബി 6, മഗ്നീഷ്യം എന്നിങ്ങനെ…
ഏഴ് വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയത്തിന് ശേഷമാണ് നയന്‍താരയും വിഘ്‌നേശും വിവാഹിതരായത്. ഇരുവരുടെയും വിവാഹം തെന്നിന്ത്യന്‍ സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാഹചടങ്ങുകളില്‍ ഒന്നായി മാറിയിരുന്നു.…
തൃഷയുടെ വിവാഹം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി. വാര്‍ത്തകള്‍ തെറ്റാണെന്നും ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും തൃഷ പറയുന്നു. മലയാളിയായ നിര്‍മാതാവുമായി തൃഷയുടെ വിവാഹം…
ചന്ദ്രനില്‍ വീണ്ടും സൂര്യന്‍ ഉദിച്ചതോടെ ഉറക്കം വിട്ട് പ്രഗ്യാന്‍ റോവറും വിക്രം ലാന്‍ഡറും ഉണരുമെന്ന പ്രതീക്ഷയിലാണ് രാജ്യം. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ലാന്‍ഡറും റോവറും പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് ഇസ്രോ…
ലോകത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശം വേണ്ട ഒന്നാണ് ഊര്‍ജം. പരമ്പരാഗത ഊര്‍ജങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ട് സൗരോര്‍ജത്തിന്റെ ലഭ്യത മെച്ചപ്പെടുത്താന്‍ ലോകത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച…
ന്യൂഡല്‍ഹി. കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സുപ്രധാന കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭ ഇപ്പോള്‍ സമ്മേളനിക്കുന്നത് ചെറിയ ഒരു കാലത്തേക്കാണ്. എന്നാല്‍…
തൃശൂര്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഇഡിയുടെ വ്യാപക പരിശോധന. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകള്‍ നടന്നതായി…