Browsing: Latest News

വളര്‍ന്നുവരുന്ന ഊര്‍ജത്തിന്റെ ആവശ്യകതകള്‍ നറവേറ്റാന്‍ പുതിയ ചുവടുവയ്പ്പുമായി ഇന്ത്യ. തദ്ദേശിയമായി വികസിപ്പിച്ച ഗുജറാത്തിലെ കക്രപര്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ ശേഷിയില്‍ ആരംഭിച്ചു. ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും…

72-ാം വയസ്സില്‍ രവി 62 കാരിയായ പൊന്നമ്മയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഇനി വിരഹവും ഏകാന്തതയും സൃഷ്ടിച്ച ലോകത്ത് പരസ്പരം താങ്ങും തണലുമാകുകയാണ് ഇരുവരും. മുഹമ്മ പൂഞ്ഞാലിക്കാവ്…

സിനിമയിലെ തുടക്ക കാലത്ത് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പമുള്ള ഗ്ലാമറസ് സാന്നിധ്യമായിരുന്നു നയന്‍താര. എന്നാല്‍ ഇന്ന് അത്തരം സിനിമകള്‍ ചെയ്യാന്‍ നടി തയ്യാറല്ല. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന…

ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടുകള്‍ എല്ലാം പഴങ്കഥയാക്കി അദാനി ഗ്രൂപ്പ് ഓഹരിവിപണിയില്‍ ശക്തരാകുന്നു. 2023ന്റെ തുടക്കത്തില്‍ നിക്ഷേപകര്‍ ഉപേക്ഷിച്ച അദാനിയല്ല ഇന്ന് മുന്നിലുള്ളത്. അദാനി ഗ്രൂപ്പിലെ പ്രധാന ഓഹരിയായ അദാനി…

ഇന്ത്യയുടെ ചന്ദ്ര ദൗതമായ ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധ്രുപത്തില്‍ ലാന്‍ഡ് ചെയ്തിരിക്കുകയാണ്. അതിനാല്‍ തന്നെ ചന്ദ്രനില്‍ നാലാമനല്ല ഇന്ത്യ, അമേരിക്കയ്ക്കും മുന്നില്‍ ഒന്നാമനാണ്. കാരണം…

മാറി വരുന്ന ലോക ക്രമത്തില്‍ ഊര്‍ജ്ജത്തിന്റെ ആവശ്യം ദിനംപ്രതി കൂടി വരുകയാണ്. പരമ്പരാഗത ഊര്‍ജ്ജത്തില്‍ നിന്നും സൗരോര്‍ജ്ജത്തിലേക്കും കാറ്റില്‍ നിന്നും വൈദ്യുതിനിര്‍മാണത്തിലേക്കും കൂടുതല്‍ ശ്രദ്ധിക്കുകയാണ് ലോകം. ഉയര്‍ന്നുവരുന്ന…

ഇലവാഴ കൃഷിയിലൂടെ മികച്ച വരുമാനം നേടുകയാണ് ആലപ്പുഴ മുഹമ്മ കായിപ്പുറം കൂപ്ലിക്കാട്ട് വീട്ടില്‍ കെ എസ് ചാക്കോ. അഞ്ച് വര്‍ഷമായി അദ്ദേഹം ഇല വാഴ കൃഷി നടത്തുന്നു.…

ബെംഗളൂരു. ചന്ദ്രയാന്‍ 3യുടെ വിജയത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഓരോ പൗരന്മാരും. ഇപ്പോള്‍ ലാന്‍ഡിങ്ങിന് മുമ്പുള്ള ഒരു നിര്‍ണായക ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചന്ദ്രയാന്‍ 3. 2019ല്‍…

ചന്ദ്രനോട് കൂടുതല്‍ അടുത്ത് ചന്ദ്രയാന്‍ 3. പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയിച്ചതോടെയാണ് ചന്ദ്രയാന്‍ 3 ചന്ദ്രനോട് കൂടുതല്‍ അടുത്തത്. ഇതോടെ പേടകം വൃത്താകൃതിയുള്ള ഭ്രമണപഥത്തിലേക്ക് കടന്നു.…

ദുബായ്. കഴിഞ്ഞ സ്വാതന്ത്ര്യദിന പുലരിയില്‍ തിരുവനന്തപുരത്ത് നിന്നും യൂറോപ്പിലെക്ക് സൈക്കിളില്‍ യാത്ര തിരിച്ച ഫായിസ് അഷ്‌റഫ് ഇപ്പോഴും യാത്ര തുടരുകയാണ്. കേരളത്തില്‍ നിന്നും ഗള്‍ഫ് വഴിയായിരുന്നു ഫയിസിന്റെ…