Browsing: Latest News

ന്യൂഡല്‍ഹി. ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പുറമെ ഇന്ത്യ വിരുദ്ധ നീക്കത്തിന്റെ സൂചനയും. ബംഗ്ലാദേശ് വിമോചന സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമ ഇന്ത്യാ വിരുദ്ധര്‍ നശിപ്പിച്ചു. 1971ലെ…

പുണെ. വയനാട്ടിലെ ദുരന്തത്തിന് കാരണം പരിസ്ഥിതിയെ മറന്നുള്ള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. വയനാട് ദുരന്തത്തിന് കാരണം ക്വാറികളുടെ പ്രവര്‍ത്തനവുമാണെന്ന് അദ്ദേഹം പറഞ്ഞു.…

തിരുവനന്തപുരം. വൈദ്യുതി ബില്‍ കുറയുന്നത് സ്വപ്‌നം കണ്ട് സോളാറിലേക്ക് മാറിയ ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ അടി. പുരപ്പുറ സോളാര്‍ വൈദ്യുതി നിരക്ക് കൂട്ടിയത് ആശ്വാസമാണെങ്കിലും വൈദ്യുതി ബാങ്കിംഗ് പീരിയഡ്…

കോട്ടയം. വർഷങ്ങളായി കുഴികൾ രൂപപ്പെട്ട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് റോഡിലെ കുഴിയിൽ വാഴ നട്ട് ബിജെപി. കുമ്മണ്ണൂർ വെമ്പള്ളി റോഡ് വർഷങ്ങളായി തകർന്ന് വലിയ കുഴികൾ…

18-ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ലയെ തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓം ബിര്‍ലയെ സ്പീക്കറായി തിരഞ്ഞെടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് ശബ്ദ വോട്ടോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഓം…

തിരഞ്ഞെടുപ്പിന് പിന്നാലെ യു പിയില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് കോണ്‍ഗ്രസ് വനിതകള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇത് സംബന്ധിച്ച…

എക്‌സിറ്റ് പോളുകള്‍ സത്യമായാല്‍ കേരളത്തിലും ദേശീയ തലത്തിലും സിപിഎമ്മിന്റെ ഭാവി എന്താണ്, രാഷ്ട്രീയ കേരളം വലിയ ചര്‍ച്ചകളിലാണ്. സിപിഎം കേരളത്തില്‍ മികച്ച വിജയം നേടുമെന്നാണ് സിപിഎം സംസ്ഥാന…

ന്യൂഡല്‍ഹി. അരുണാചല്‍ പ്രദേശില്‍ ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അരുണാചലില്‍ 60 അംഗ നിയമസഭയാണ് ഉള്ളത്. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ 46 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്.…

ജിഎസ്ടി വരുമാനത്തില്‍ രാജ്യത്ത് വന്‍ കുതിപ്പ്. 1,72,739 കോടിയാണ് മെയ് മാസത്തിലെ ജിഎസ്ടി വരുമാനം. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ ജിഎസ്ടി വരുമാനത്തേക്കാള്‍ പത്ത് ശതമാനത്തിന്റെ വളര്‍ച്ചയാണ്…

ബിലാസ്പുര്‍. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കോണ്‍ഗ്രസ് കഴിഞ്ഞ 75 വര്‍ഷമായി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം…