Browsing: Latest News
മലയാളത്തിലെ ചോക്ലേറ്റ് ഹീറോ എന്ന വിശഷണം ഉള്ള കുഞ്ചാക്കോ ബോബന്‍ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ ആണ് അരങ്ങേറ്റം പ്രേക്ഷക മനസുകളെ കീഴടക്കിയത്.അച്ഛനെപ്പോലെ തന്നെ കുഞ്ചാക്കോ ബോബാന്റെ മകണ്…
സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന മഹീന്ദ്രയുടെ വാഹനങ്ങളുമായി ബന്ധമുള്ള ചിത്രങ്ങള്‍ മഹീന്ദ്രയുടെ മുതലാളിയായ ആനന്ദ് മഹീന്ദ്രയ്ക്കു വലിയ ഹരം അന്ന്.അതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങള്‍ക്ക് ആദ്യ കാഴ്ചക്കാരില്‍ തന്നെ…
തിരുവനന്തപുരം. കേരള സര്‍ക്കാരിന്റെ ഭീമമായ കടമെടുപ്പിനെ വിമര്‍ശിച്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള ലോകബാങ്ക് വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സര്‍. കേരളം കടം എടുക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ…
തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് രാം ചരണ്‍. തെലുങ്ക് സിനിമയ്ക്ക് അപ്പുറത്തേക്ക് തന്റെ സിനിമ ലോകം വലുതാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല എന്നാല്‍ ആര്‍ ആര്‍ ആര്‍ സിനിമയിലൂടെ…
കര്‍ണാടകത്തില്‍ ബി ജെ പി വീണു, കോണ്‍ഗ്രസ് വിജയിച്ചു. ശക്തമായ ഭരണ വിരുദ്ധവികാരവും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവുമാണ് ബി ജെ പിയെ അധികാരത്തില്‍ നിന്നും കര്‍ണാടകയില്‍ പുറത്താക്കിയത്.…
കണ്ണൂര്‍. ഏഴ് വര്‍ഷം മുമ്പ് കുഴിച്ച കുഴല്‍ കിണറില്‍ നിന്നും നിലയ്ക്കാത്ത ജലപ്രവാഹം. മാലൂര്‍ പഞ്ചായത്തിലെ പുരളിമല കൂവക്കരയിലെ സിപി ചന്ദ്രശേഖരന്‍ നായരുടെ വീട്ടിലെ കുഴല്‍ കിണറില്‍…
നടൻ ആന്റണി വർഗീസിനെതിരെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് നടത്തിയ വിമർശനവും അതിന് ആന്റണി വർഗീസ് നൽകിയ മറുപടിയും സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വൻ ചർച്ച നടക്കുകയാണ്.…
മലയാളികളുടെ പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ് ഗൗരി കിഷൻ. ഇപ്പോൾ ഗൗരി കിഷന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. രാത്രി സുഹൃത്തിനൊപ്പം പുറത്തു പോയപ്പോൾ ഉണ്ടായ സംഭവമാണ്…
നിര്‍മിത ബുദ്ധിയില്‍ ചാറ്റ് ജി പി റ്റിക്ക് ഒപ്പം മത്സരിക്കുവാന്‍ ഗൂഗിള്‍ ബാര്‍ഡും രംഗത്തെത്തി. ഇന്ത്യ ഉള്‍പ്പെടെ 180 രാജ്യങ്ങളിലാണ് ബാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. ഗൂഗിള്‍ ബാര്‍ഡിന്റെ…
ബാഹുബലി, ആര്‍.ആര്‍.ആര്‍ തുടങ്ങിയ സൂപ്പര്‍ഹിറ് ചിത്രങ്ങളുടെ സംവിധായകനായ രാജമൗലി താനെ സ്വപ്ന ചിത്രത്തെക്കുറിച് വെളിപ്പെടുത്തിയിരിക്കുകയാണ്. മഹാഭാരതം ചലച്ചിത്രമാക്കാന്‍ ഒരുങ്ങുകയോയാണ് ഇദ്ദേഹം. എന്ന് രാജ്യത്ത് നിലവിലുള്ള മഹാഭാരതത്തിന്റെ മുഴുവന്‍…