Browsing: Latest News
2023 ആരംഭിച്ച് ആദ്യ 18 ദിവസം പിന്നിട്ടപ്പോല്‍ മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ഭക്ഷവിതരണ പ്ലാറ്റ് ഫോമായ സ്വിഗി. കേരളത്തിലെ നഗരപ്രദേശങ്ങളിലെ കണക്കാണ്…
എല്ലാലത്തെയും മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഹരിശ്രീ അശോകൻ. മലയാള സിനിമ പ്രേമികൾക്ക് ഓർത്തിരിക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുള്ള നടൻ ഇന്ന് സിനിമയിൽ അത്ര സജീവമല്ല.…
മലയാളിയായ ബിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ ഇലട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലട്രിക്ക്…
ട്വിറ്ററില്‍ സാമ്പത്തിക പ്രതിസന്ധിക്കിടെ ഓണ്‍ലൈന്‍ ലേലത്തിലൂടെ നിരവധി വസ്തുക്കള്‍ വിറ്റു. ട്വിറ്ററിന്റെ ലോഗോ ശില്‍പം ഉള്‍പ്പെടെയാണ് ലേലത്തില്‍ വെച്ചത്. ചൊവ്വാഴ്ച മുതല്‍ ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ്…
തങ്ങളൂടെ ഇഷ്ടവാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇതിനായി ലക്ഷങ്ങള്‍ മുടക്കുവാനും മലയാളികള്‍ തയ്യാറാകുന്നു. മലയാളികളുടെ ഈ ആഗ്രഹം സര്‍ക്കാരിനും വലിയ നേട്ടമാണ് പ്രതിവര്‍ഷം സര്‍ക്കാരിന്…
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന സന്ദേശത്തിലെ ശ്രീനിവാസന്‍ ഡയലോഗ് മലയാളികള്‍ ഒരിക്കലും മറക്കില്ല. ഈ ഡയലോഗ് ഇന്നും മലയാളികള്‍ ആഘോഷിക്കുമ്പോള്‍ പോളണ്ടുകാര്‍ മലയാളി എന്ന പേരിനെ തന്നെ തങ്ങളുടെ…
ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു ടേപ്പ് റെക്കോര്‍ഡുകള്‍. പാട്ടുകേട്ടും പ്രണയിച്ചും അക്കാലത്ത് മിക്ക ആളുകളും ടേപ്പ് റെക്കോര്‍ഡുകള്‍ ഉപയോഗിച്ചു. എന്നാല്‍ ടെക്‌നോളജിയില്‍ വലിയ മാറ്റം വന്നതോടെ ടേപ്പ്…
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരക്കിട്ട നീക്കങ്ങളുമായി ബി ജെ പി. 2024ലെ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുവാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് ബി ജ പി നേതൃത്വം. ലോകസഭാ…
മലയാള സിനിമയില്‍ ഏത് തരം വേഷവും ചെയ്യുവാന്‍ മടിയില്ലാത്ത നടനാണ് ഷെയിന്‍ നിഗം. നെഗറ്റീവും പോസിറ്റീവും നിറഞ്ഞ കഥാപാത്രങ്ങളെ ഗംഭീരമായി അവതരിപ്പിക്കുവാന്‍ ഷെയിന് പ്രത്യേക കഴിവാണ്. ഷെയിന്…
പകുതി ജി എസ് ടിയും ലഭിക്കുന്നത് പാവങ്ങളില്‍ നിന്ന്; സമ്പത്തിന്റെ 40 ശതമാനവും അതിസമ്പന്നരുടെ കൈകളില്‍
രാജ്യത്തെ ഒരു ശതമാനം വരുന്ന ധനികര്‍ കൈവശം വെച്ചിരിക്കുന്നത് രാജ്യത്തിന്റെ മൊത്തം ആസ്തിയുടെ 40 ശതമാനം. അതേസമയം ജനസംഖ്യയുടെ പകുതിയോളം വരുന്ന പാവപ്പെട്ടവരുടെ സമ്പത്ത് ഒരു മിച്ച്…