Browsing: Latest News
മലയാളികളുടെ പ്രീയ നടന്‍ മോഹന്‍ലാലിന് വളര്‍ത്ത് മൃ?ഗങ്ങളോട് വലിയ സ്‌നേഹമാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ നിരവധി വളര്‍ത്തു മൃ?ഗങ്ങള്‍ ഉണ്ട്. പലപ്പോഴും തന്റെ വീട്ടിലെ വളര്‍ത്തു നായയുടെയും പൂച്ചയുടെയും…
ലോകകപ്പിന് പിന്നാലെ ഫുട്‌ബോള്‍ ലോകത്തേക്ക് പ്രവേശിക്കുകയാണ് അറബ് രാജ്യങ്ങള്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നാസറിലേയ്ക്ക് എത്തിയ തോടെ അറബ് ഫുട്‌ബോള്‍ ലോക…
ലോകത്തിലെ ഏറ്റവും ധനികരായ നടന്മാരുടെ പട്ടികയില്‍ ഇടം നേടി ഷാരൂഖ് ഖാന്‍. ലോകത്ത് എല്ലാ സ്ഥലങ്ങളിലും ആരാധകരുള്ള നടന്‍ കൂടിയാണ് ഷാരൂഖ്. വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക് പുറത്തുവിട്ട…
മയോണൈസ് എന്ന വില്ലനെ നാം ശ്രദ്ധിക്കണം; പച്ച മുട്ട ചേര്‍ത്ത മയോണൈസ് പഴകും തോറും ബാക്ടീരിയ വര്‍ധിക്കും
നമ്മുടെ നാട്ടില്‍ എങ്ങോട്ട് നോക്കിയാലും ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് കാണുവാന്‍ സാധിക്കും. ഇന്ന് കേരളത്തിലെ കൊച്ച് ഗ്രാമങ്ങളില്‍ പോലും അറേബ്യന്‍ വിഭവങ്ങളായ അല്‍ഫഹാമും ഷവര്‍മയും ഷവായിക്കുമാണ്…
ന്യൂഡൽഹി. വിദേശ ഇന്ത്യക്കാർക്ക് യു പി ഐ ഉപയോഗിച്ച് പണം അയക്കാൻ അവസരമൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ പത്ത് വിദേശ രാജ്യങ്ങളിൽനിന്ന് യു പി ഐ. ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിന്…
മലാളികള്‍ക്ക് മുന്നിലേക്ക് അവതാരികയായി എത്തി പിന്നീട് മലയാള സിനിമയില്‍ നായികയായി മാറിയ നടിയാണ് ജുവല്‍ മേരി. തന്റെ വേറിട്ട ശബ്ദം കൊണ്ടും അവതരണ ശൈലികൊണ്ടുമാണ് ജുവല്‍ അവതാരിക…
നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അര്‍ച്ചന കവി. നീലത്താമരയ്ക്ക് ശേഷം നടിയ നിരവധി മലയാളം ചിത്രങ്ങളില്‍ വേഷ മിട്ടിരുന്നു. അടുത്തിടെ അര്‍ച്ചന…
തിരുവനന്തപുരം. കേരളത്തില്‍ സജീവമാകുവാന്‍ ശശി തരൂര്‍ തീരുമാനിച്ചതോടെ തിരുവനന്തപുരം ലോക്‌സഭമണ്ഡലത്തില്‍ ബി ജെ പിയുടെ വിജയ സാധ്യതകള്‍ കൂടിയിരിക്കുകയാണ്. എങ്ങനെയും തിരുവനന്തപുരം പിടിച്ചെടുക്കുവാന്‍ ഉള്ള നീക്കത്തിലാണ് ബി…
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജ്ജീവമാകുവാനുള്ള നീക്കത്തിലാണ് നടി നവ്യ നായര്‍. നവ്യയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. ജാനകി ജാനേ എന്ന് പേരിട്ടിരിക്കുന്ന…
വിശപ്പില്ലെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ അമിതമായി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ചിലതൊക്കെ സൂക്ഷിക്കുവനുണ്ട്. ഇത്തരത്തില്‍ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിനെ ബിഞ്ച് ഈറ്റിംഗ് ഡിസോര്‍ഡര്‍ എന്നുപറയുന്നു. വയറുപൊട്ടും എന്ന്…