Browsing: lifestyle
ജോലി സമയത്തും വീട്ടില്‍ വന്ന് ടിവി കണ്ടുകൊണ്ട് എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കാന്‍ എന്തു രസമാണ് അല്ലെ. ഇപ്പോള്‍ ലോകകപ്പ് ഫുട്‌ബോള്‍ വന്നപ്പോള്‍ ടിവി കണ്ടിരിക്കുന്ന സമയം കൂടിയിട്ടുണ്ടോ?. എന്നാല്‍…
ബഹിരാകാശ മേഖലയില്‍ ലോകത്തിലെ മുന്നിര രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മറ്റ് ആരുടെയും സഹായമില്ലാതെ തന്നെ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഇന്ന് ബഹിരാകാശ…
മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഭഷ്യസംസ്‌കരണ രീതിയാണ് വാക്യം ഫ്രൈഡ്. മികച്ച ഗുണ നിലവാരത്തോടെ രുചിയില്‍ ഒരു മാറ്റവും ഇല്ലാതെ പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും സംസ്‌കരിക്കുവാന്‍ ഈ രീതിയിലൂടെ…
2035 ഓടെ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഇസ്രോ. ഇതിനായി ഭാരമേറിയ പേലോഡുകള്‍ വിക്ഷേപിക്കുവാന്‍ സാധിക്കുന്ന പുനരുപയോഗ റോക്കറ്റ് വികസിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രോ. ഇതിനായി…
സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നത് ഒരു പ്രത്യേക ഹോര്‍മോണിന്റെ കുറവാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്. സാധാരണയായി കൊറോണറി ആര്‍ട്ടറി ഡിസീസ് (സി ഡി എസ്) 65 വയസ്സിന്…
നിരവധി കഥകള്‍ക്കും കെട്ടുകഥകള്‍ക്കും ഇതിവ്രത്തമായ കേരളത്തിന്റെ ചരിത്രത്തില്‍ എക്കാലത്തും എടുത്തുപറയേണ്ട ചരിത്ര സംഭവമാണ് മാമാങ്കം. മാമാങ്കം ഇന്നും നമ്മുടെ മനസ്സില്‍ ഒര്‍മ്മ വരുന്നത് സാമൂതിരിയെ കൊല്ലുവാന്‍ എത്തുന്ന…
കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ വലിയ മാറ്റങ്ങളാണ് കശ്മീരില്‍ സംഭവി്കുന്നത്. അതിന് ഒരു ഉദാഹരണാണ് കാശ്മീര്‍ താഴ്വരയില്‍ 30 വര്‍ഷത്തിന് ശേഷം വീണ്ടും തീയേറ്ററുകള്‍…