Health വെളുപ്പിന് ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ കരള്‍ പരിശോധിക്കണംBy Updates18/12/20220 ഉറക്കത്തില്‍ രാത്രി ഒരു മണിക്കും നാലിനും ഇടയില്‍ ഞെട്ടിയെഴുന്നേല്‍ക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളുടെ കരളിന്റെ ആരോഗ്യം പരിശോധിക്കുവാന്‍ സമയമായി എന്നാണ് അര്‍ഥം. കരളില്‍ കൊഴിപ്പടിയുന്ന ഫാറ്റി ലിവര്‍…