Health മയോണൈസ് എന്ന വില്ലനെ നാം ശ്രദ്ധിക്കണം; പച്ച മുട്ട ചേര്‍ത്ത മയോണൈസ് പഴകും തോറും ബാക്ടീരിയ വര്‍ധിക്കുംBy Updates12/01/20230 നമ്മുടെ നാട്ടില്‍ എങ്ങോട്ട് നോക്കിയാലും ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് കാണുവാന്‍ സാധിക്കും. ഇന്ന് കേരളത്തിലെ കൊച്ച് ഗ്രാമങ്ങളില്‍ പോലും അറേബ്യന്‍ വിഭവങ്ങളായ അല്‍ഫഹാമും ഷവര്‍മയും ഷവായിക്കുമാണ്…