ചന്ദ്രയാനും റഷ്യയുടെ ലൂണ 25ഉം ചന്ദ്രനില്‍ ഏകദേശം ഒരുമിച്ച് ലാന്‍ഡ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ഇപ്പോള്‍ ചന്ദ്രന് ചുറ്റും നിലവില്‍ ആറ് പേടകങ്ങള്‍ കറങ്ങുന്നുണ്ട്. ഇവ തമ്മില്‍…
രാജ്യത്തിന് അഭിമാനമായി ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്. ഈ ദൗത്യത്തില്‍ ലാന്‍ഡറിനൊപ്പം ഒരു റോവറും യാത്ര തിരിച്ചിട്ടുണ്ട്. അതേസമയം മൂന്ന് രാജ്യങ്ങള്‍ മാത്രം നേടിയ…
ചന്ദ്രന്‍ ഭൂമിയുടെ ഏക ഉപഗ്രഹമാണെന്നാണ് നാം സ്‌കൂളുകളില്‍ പഠിച്ചിരിക്കുന്നത് എന്നാല്‍ ചന്ദ്രന്‍ മാത്രമല്ല മറ്റൊരു അര്‍ദ്ധ ചന്ദ്രനും ഭൂമിക്കൊപ്പം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.ഹവായിലെ ഹാലേകാല അഗ്നിപര്‍വ്വതത്തിന് മുകളില്‍…