Browsing: narendra modi
കേരളത്തിൽ താമര വിരിയില്ല .ദക്ഷിണേന്ത്യയിൽ ബിജെപിയെ നിലം തൊടീക്കില്ല എന്ന പതിവ് വീരവാദങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു തന്നെ നിൽക്കുമ്പോഴും കേരളത്തെയും തമിഴ്നാടിനെയും താമരക്കുമ്പിളിൽ ആക്കാൻ ഉള്ള ശ്രമങ്ങൾ…
വ്യക്തമായ ഉദ്ദേശത്തോടെ കേന്ദ്ര ബി ജെ പി നേതൃത്വം അവതരിപ്പിക്കുന്ന സ്ഥാനാർഥിയാണ് രാജീവ് ചന്ദ്രശേഖർ .രാജീവ് ചന്ദ്രശേഖർ നാളുകൾക്കു മുന്നേ തന്നെ തിരുവനന്തപുരം പിടിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു…
ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ വോട്ട് ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണം. തമിഴ്‌നാട്, കേരളം, തെലങ്കാന എന്നി സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രി എത്തുക. ദക്ഷിണേന്ത്യയില്‍ നിന്നും…
ഇന്ത്യ അഞ്ചാം തലമുറ സൂപ്പർ സോണിക് യുദ്ധ വിമാനങ്ങൾ നിർമ്മിക്കാൻ തയ്യാറെടുക്കുന്നു. 2014ന് മുമ്പ് ആയുധങ്ങൾ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ മോദി ഭരണത്തിൻ കീഴിലാണ്…
ഇന്ത്യയിലെ ഏറ്റവും ശക്തരായ നേതാക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്തെത്തിയത്. തുടര്‍ന്നുള്ള രണ്ടും…
ഇസ്രോയുടെ പുതിയ കേന്ദ്രത്തിന് തമിഴ്‌നാട്ടിലെ കുലശേഖരപുരത്ത് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 986 കോടി രൂപ മുതല്‍ മുടക്കിലാണ് പുതിയ കേന്ദ്രം സ്ഥാപിക്കുന്നത്. ഇവിടെ നിന്നും വര്‍ഷത്തില്‍ 24…
ഫ്രാന്‍സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍. ഇന്ത്യയുടെ 75-ാം റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് അദ്ദേഹം ഇന്ത്യയില്‍…
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തെക്കേ ഇന്ത്യ സന്ദർശനം ലോകസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറിയ ചർച്ചകൾക്കുള്ള തിരി കൊളുത്തിയിരിക്കുന്നു .ഇത്തവണ ബി.ജെ.പി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിനത്തിനു…
തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് 2024ലെ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പ്രചാരണ പരിപാടിയും റോഡ് ഷോയുമായിരുന്നു. എന്തിനായിരിക്കും കേരളത്തിലെ ഈ കൊച്ച് നഗരത്തെ പ്രധാനമന്ത്രി തിരഞ്ഞെടുത്തത്.…
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയത്. അതും ബിജെപി എ ക്ലാസ് മണ്ഡലത്തിന്റെ പട്ടികയില്‍ പെടുത്തിയിരിക്കുന്ന തൃശൂരില്‍ തന്നെ,…