മനുഷ്യന്‍ നിര്‍മ്മിച്ച ബഹിരാകാശ പേടകങ്ങളില്‍ ഏറ്റവും വലുത്. കഴിഞ്ഞ 24 വര്‍ഷമായി മനുഷ്യരുമായി ഭൂമിയെ ചുറ്റുന്ന അത്ഭുതങ്ങളില്‍ ഒന്നാണ് ബഹിരാകാശ നിലയം (ഐ എസ് എസ്). മനുഷ്യരാശിയ്ക്കായി…
അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുവാനുള്ള നാസുടെ ആര്‍ട്ടെമിസ് രണ്ട് പദ്ധതിയുടെ ഭാഗമായിട്ടുള്ള യാത്രക്കാരെ നാസ പ്രഖ്യാപിച്ചു. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍,…
1969-ല്‍ അപ്പോളോ 11 ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരികളെയുമായി ഭൂമിയില്‍ നിന്നും കുതിച്ചുയരുമ്പോള്‍ ഇറാനിലെ സ്വന്തം വീട്ടിലിരുന്ന് ആ 11 കാരന്‍ ഒരു സ്വപ്‌നം കാണുന്നുണ്ടായിരുന്നു. എന്നെങ്കിലും ബഹിരാകാശമെന്ന…
ലോക രാജ്യങ്ങള്‍ ബഹിരാകാശത്ത് തങ്ങളുടെ ശക്തി തെളിയിക്കുവാന്‍ ആരംഭിച്ചതോടെ ഭൂമിയില്‍ എന്ന പോലെ ബഹിരാകാശത്തും മിലിന്യം നിറയുകയാണ്. ഇത് ഭാവിയിലെ ബഹിരാകാശ പരീവേഷണങ്ങള്‍ക്ക് തടസ്സമായി മാറും. അതിനാല്‍…