Around Us ഉത്തരവാദിത്തം സര്‍ക്കാരിന്, കേരളത്തില്‍ ഭരണം മോശം; വേണ്ടിവന്നാല്‍ 500 കോടി പിഴ ചുമത്തും-ദേശീയ ഹരിത ട്രൈബ്യൂണല്‍By Updates17/03/20230 ന്യൂഡല്‍ഹി. ബ്രഹ്‌മപുരം മലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. ബ്രഹ്‌മപുരത്ത് സംഭവിച്ച ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്.…