Entertainment ആ സൗഹൃദം ഇപ്പോള്‍ ജയറാമുമായില്ല, ഇനി ഒരിക്കലും ഒരുമിച്ച് സിനിമ ചെയ്യില്ലBy Updates10/06/20230 മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് നടന്‍ ജയറാമിന്റേതും. സംവിധായകന്‍ രാജസേനന്റേതും. എന്നാല്‍ 2006ല്‍ പുറത്തിറങ്ങിയ കനകസിംഹാസനത്തിന് ശേഷം ജയറാമുമായി ഒന്നിച്ച് രാജസേനന്‍ സിനിമ ചെയ്തിട്ടില്ല.…