Science കടലിൽ പര്യവേക്ഷണത്തിന് ഇന്ത്യയുടെ സമുദ്രയാൻ, 6000 മീറ്റർ താഴ്ചയിലേക്ക് മനുഷ്യരെ എത്തിക്കുംBy Updates06/08/20230 ഭൂമിയുടെ 71 ശതമാനവും സമുദ്രമാണ്. ആദ്യ ജീവന് ഉത്ഭവിച്ചതും ഈ സമുദ്രത്തില്‍ തന്നെയാണ്. വിശാലമായി കിടക്കുന്ന സമുദ്രത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് മനുഷ്യന് മനസ്സികാലാക്കുവാന് സാധിച്ചിട്ടുള്ളത്. സമുദ്ര…