രാജ്യത്തിന് അഭിമാനമായി ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്. ഈ ദൗത്യത്തില്‍ ലാന്‍ഡറിനൊപ്പം ഒരു റോവറും യാത്ര തിരിച്ചിട്ടുണ്ട്. അതേസമയം മൂന്ന് രാജ്യങ്ങള്‍ മാത്രം നേടിയ…
ചരിത്ര നേട്ടം കൈവരിച്ചു സൗദി അറേബ്യാ. ആദ്യ ബഹിരാകാശ യാത്രികർ ബഹിരാകാശ നിലയത്തിൽ.അതിൽ ഒരാൾ വനിതയും. അലി അൽഖർനി, റയ്യാന ബർനാവി എന്നിവരണ്ടു സൗദിയുടെ അഭിമാനമായി മാറിയ…
ന്യൂയോര്‍ക്ക്. സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം മാറ്റിവച്ചു. ബൂസ്റ്റര്‍ പ്രഷറൈസേഷന്‍ സിസ്റ്റത്തിലെ തകരാര്‍ മൂലമാണ് ലോകത്തിലെ ഏറ്റവും വലിയ കരുത്തുറ്റ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം മാറ്റിവെച്ചത്. തിങ്കളാഴ്ച…
യു എസ് സിലെ ഫ്‌ലോറിഡയിലെ കേപ് കാനവറാലില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രഹസ്യ ദൗത്യവുമായി ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് കുതിച്ചുയര്‍ന്നു. റോക്കറ്റ് അമേരിക്കന്‍ ബഹിരാകാശ…